दैवं पुरुषकारेण यः समर्थः प्रबाधितुम्। न दैवेन विपन्नार्थः पुरुषस्सोऽवसीदति।।2.23.17।।Valmikiramayanam
daivaM puruShakAreNa yaH samarthaH prabAdhitum| na daivena vipannArthaH puruShasso.avasIdati||2.23.17. vaalmIkiraamaayaNe
If a person is ever prepared and has reasonable capacity to confront situations caused by fate with bold and steadfast initiative, he cannot be thwarted in life by the vagaries of fate and he would never face complete defeat. Under no circumstances such a person would succumb to fate. He will limp back, with great perseverance, surely.
ദൈവം പുരുഷകാരേണ യഃ സമര്‍ഥഃ പ്രബാധിതും। ന ദൈവേന വിപന്നാര്‍ഥഃ പുരുഷസ്സോഽവസീദതി॥൨।൨൩।൧൭। വാല്മീകിരാമായണേ
ഒരു വ്യക്തിക്ക് വിധി ഉയര്‍ത്തുന്ന വെല്ലുവിളികളെ ധീരവും കരുത്തുറ്റതും പരാജയം സമ്മതിക്കാന്‍ തയാറില്ലാത്തതുമായ ആയ സ്വന്തം പ്രയത്നം കൊണ്ട് നേരിടാനുള്ള തന്‍റെടവും സന്നദ്ധതയും ഒരു പരിധി വരെയെങ്കിലും കൈമുതലായി ഉണ്ടെങ്കില്‍ അയാളെ മുച്ചൂടും പരാജയപ്പെടുത്താനും അതുമൂലം സ്വന്തം ശക്തി തെളിയിക്കുവാനും വിധിക്ക് ഒരിക്കലും സാധിക്കുകയില്ല. എത്രയെല്ലാം പരാജയം അഭിമുഖീകരിച്ചാലും അത്തരം വ്യക്തി കീഴടങ്ങുകയില്ല. എത്ര പാടുപെട്ടായാലും തിരിച്ചു വരിക തന്നെ ചെയ്യും
No comments:
Post a Comment