pachai maamalai pol mene

Wednesday, December 25, 2019

aiding and abetting



कर्ता कारयिता चैव प्रेषको ह्यनुमोदकः ।
सुकृतं दुष्कृतं चैव चत्वारः समभागिनः॥
समयोचितपद्यमालिका।१४
kartā kārayitā caiva preṣako hyanumodakaḥ ।
sukṛtaṃ duṣkṛtaṃ caiva catvāraḥ samabhāginaḥ॥
samayocitapadyamālikā।14

a very wise observation in Samayochtapadyamaalika about the benefits arising out of and accountability attached to a deed, either good or bad.

The benefits or good deeds should be equally shared by the following four classes of people
The consequences of a misdeed, or the accountability for failure of a mission too should be shared by these four in equal quantity.

1. The person who physically performs the operation
2. The person who supervised and kept company with the performer in action
3. The one who instigated, or commissioned the action
4. The one who encouraged and talked in approving and encouraging terms about the deed..

The ancient judicial wisdom in India was clear in this perception
Even modern law which holds the instigators, the abettors and cheer leaders as shareholders in the responsibility and liability for punishment, follows the same idea



കര്‍ത്താ കാരയിതാ ചൈവ പ്രേഷകോ ഹ്യനുമോദകഃ ।

സുകൃതം ദുഷ്കൃതം ചൈവ ചത്വാരഃ സമഭാഗിനഃ॥

സമയോചിതപദ്യമാലികാ।൧൪



ഏറെ പ്രസക്തമായ ഒരു നിയമനിര്‍ദ്ദേശം ആണിത്.

ഒരു കുറ്റം ചെയ്യുന്നവന്നു ഉള്ള അത്രയും തന്നെ ഉത്തരവാദിത്തവും ശിക്ഷാര്‍ഹാതയും മറ്റു ചിലര്‍ക്കും കൂടി ഉണ്ട്. അതു പോലെ നല്ലത് ചെയ്യുന്നതിന്റെ പങ്കും മറ്റു ചിലരുമായി തീര്‍ച്ചയായും പങ്കു വയ്ക്കേണ്ടതുണ്ട് 

സമയോചിത പദ്യമാളികയിലും പിന്നെ ഒട്ടേറെ ഗ്രന്ഥങ്ങളിലും കാണുന്ന മേല്‍പ്പറഞ്ഞ സുഭാഷിതതിന്‍റെ അര്‍ത്ഥം

ഒരു കാര്യം അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലങ്ങള്‍ താഴെ പറയുന്ന നാല് പേര്‍ തുല്യമായി വീതിച്ചെടുത്തു അനുഭവിക്കേണ്ടാതാണ് 


1 ആ കൃത്യം ചെയ്യുന്ന ആള്‍ 
2. ആ കൃത്യം ചെയ്യാന്‍ മേല്‍നോട്ടം വഹിച്ച ആള്‍ 

3 ആ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചു, അതിനു വേണ്ടിയുള്ള സഹായം എല്ലാം നല്‍കിയ ആള്‍ 

4 ആ കൃത്യത്തെ പുകഴ്ത്തിപ്പറഞ്ഞ ആള്‍ 

No comments:

Post a Comment