दिवा पश्यति नोल्लूकः काको नक्तं न पश्यति।
अपूर्वः कोऽपि कामान्धः दिनं नक्तं पश्यति॥
सुभाषितरत्नभण्डागारे॥
divā paśyati nollūkaḥ kāko naktaṁ na paśyati|
apūrvaḥ ko'pi kāmāndhaḥ dinaṁ naktaṁ paśyati||
subhāṣitaratnabhaṇḍāgāre||
divA pashyati nollUkaH kAko naktaM na pashyati.
apUrvaH ko.api kAmAndhaH dinaM naktaM pashyati..
subhASitaratnabhaNDAgaare..
Some people are just blind .. blind in mind and perception too for ever.. For some others the blindness is only partial..
The Sanskrit Saying reveals that
The owl cannot see during the daytime
The crow is blind during night
However, strangely, the person who is filled with lust and carnal desires is always blind..
Here we need not argue over the zoology and physiology of certain birds to see during day or night.. It was generally believed that the crows did not move about during night because they were renedered blind then and similaraly owls were on prowl during nights because they could see only in darkness and could not see anything during the daytime.. Here a smart reply that absence of eyesight for crows or owls during some part of the day is not validated by zoology is just irrelevant..
The point to be noted is that persons filled with lust just lose their sense of right perception and jump into wrong and sinful actions.. That blindness is for the mind, for the soul..
ദിവാ പശ്യതി നോല്ലൂകഃ കാകോ നക്തം ന പശ്യതി।
അപൂര്‍വ്വഃ കോഽപി കാമാന്ധഃ ദിനം നക്തം പശ്യതി॥ സുഭാഷിതരത്നഭണ്ഡാഗാരേ॥
കൂമന് പകലുകളില്‍ കാഴ്ചശക്തി ഇല്ല
കാക്കകല്‍ക്കാകട്ടെ രാത്രികളില്‍ ഒന്നും കാണാന്‍ കഴിയില്ല
പക്ഷെ അത്ഭുതമെന്നു പറയട്ടെ ,കാമാസക്തിയും വിഷയസുഖത്തോടുള്ള ത്വരയും നിറഞ്ഞ മനുഷ്യനു രാവും പകലും എപ്പോഴും അന്ധതയാണ്
കൂമന്‍റേയും കാക്കയുടെയും കാഴ്ചശക്തിയെക്കുറിച്ച് ഉള്ള വിശ്വാസം പഴമക്കാര്‍ അന്ന് കണ്ടറിഞ്ഞതില്‍ നിന്ന് ഉടലെടുത്തതാണ് . ഒരുപക്ഷെ ചില വിദ്വാന്മാര്‍ക്ക് അതിന്റെ ശാസ്ത്രീയതയെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടാവാം..
പക്ഷെ കാമം നിറഞ്ഞവന്‍റെ മനസ്സില്‍ എപ്പോഴും ഇരുട്ടാണ്. അയാള്‍ക്ക് നന്മയുടേയും യാഥാര്‍ഥ്യബോധത്തിന്‍റേയും പ്രകാശം ഒരിക്കലും കിട്ടാറില്ല. അവര്‍ക്ക് ഉള്‍ക്കാഴ്ച തീരെ ഇല്ല
No comments:
Post a Comment