उपकर्तुं प्रियं वक्तुं कर्तुं स्नेहमनुत्तमं ।
सज्जनानां स्वभावोष्यं केनेन्दुः शिशिरीकृतः
महासुभाषितसङ्ग्रहम् विक्रमार्कचरितम्
upakartuṁ priyaṁ vaktuṁ kartuṁ snehamanuttamaṁ |
sajjanānāṁ svabhāvoṣyaṁ kenenduḥ śiśirīkṛtaḥ
mahasubhaashitasamgraham 7002
vikramarkacharitam
Being nice and good is the natural state of mind and body for noble souls.
This idea is clarified in the above subhashitam
The meaning of the Slokam
It is the basic nature of nice and noble persons
To be of help to others,
To speak nice words
and
To show immense affection towards all
The moon is cool and soothing by nature.. No one has made any special efforts to make him so..
ഉപകര്‍തും പ്രിയം വക്തും കര്‍തും സ്നേഹമനുത്തമം ।
സജ്ജനാനാം സ്വഭാവോഽയം കേനേന്ദുഃ ശിശിരീകൃതഃ
മഹാസുഭാഷിത സംഗ്രഹം 7002
നന്മ ചെയ്യുക എന്നത് സജ്ജനങ്ങളുടെ സ്വാഭാവികമായ പ്രവൃത്തിയാണ്
ഈ സുഭാഷിതം അക്കാര്യം വ്യക്തമാക്കുന്നു
നന്മ മാത്രം മനസ്സില്‍ സൂക്ഷിക്കുന്നവരുടെ നൈസര്‍ഗ്ഗികമായ ജീവിതചര്യ മാത്രമാണ്
മറ്റുള്ളവരെ സഹായിക്കുക,
എപ്പോഴും നല്ല വാക്കുകള്‍ പറയുക, എല്ലാവരോടും കലവറയില്ലാതെ സ്നേഹം വച്ചുപുലര്‍ത്തുക
എന്നതെല്ലാം
നിലാവിന്‍റെ ശിശിരത്തിലെ എന്ന പോലുള്ള കുളിര് എന്നും എപ്പോഴും ഉള്ളതാണ്.
അത് ആരും ഉണ്ടാക്കിയെടുത്തതല്ല
No comments:
Post a Comment