केचिदज्ञानतो नष्टाः केचिन्नष्टाः प्रमादतः।
केचित् ज्ञानावलेपेन केचित् नष्टैस्तु नाशिताः॥
सुभाषितरत्नभण्डागारे॥
kecidajñānato naṣṭāḥ kecinnaṣṭāḥ pramādataḥ|
kecit jñānāvalepena kecit naṣṭaistu nāśitāḥ||
subhāṣitaratnabhaṇḍāgāre||
There a many factors that can lead a person to ruin and infamy.
The subhashitam above defines some decisive factors, if not avoided, would ensure the fall of a person.
Some people are ruined by ignorance
Some people are ruined by negligence
Some people are ruined by their arrogance and the feeling that they know everything
And
Some are ruined by people who have already been ruined by one or all of the above factors..
കേചിദജ്ഞാനതോ നഷ്ടാഃ കേചിന്നഷ്ടാഃ പ്രമാദതഃ।
കേചിത് ജ്ഞാനാവലേപേന കേചിത് നഷ്ടൈസ്തു നാശിതാഃ॥
സുഭാഷിതരത്നഭണ്ഡാഗാരേ॥
ഒരു വ്യക്തിയുടെ അധഃപതനം അരക്കിട്ടുറ ക്കുന്ന ചില കാര്യങ്ങളാണ് ഈ സുഭാഷിതത്തില്‍
(സുഭാഷിത സുഭാഷിതരത്നഭണ്ഡാഗാരത്തില്‍ നിന്ന്)
ചിലര്‍ അജ്ഞാനം കൊണ്ട് നാശത്തില്‍ എത്തുന്നു
ചിലര്‍ അശ്രദ്ധ കൊണ്ട് അപകടങ്ങള്‍ ഏറ്റുവാങ്ങുന്നു
ചിലര്‍ ഇല്ലാത്ത അറിവും മിടുക്കും ഉണ്ടെന്നു നടിച്ചും അഹങ്കരിച്ചും കൊണ്ട് പടുകുഴികളില്‍ വീഴുന്നു
മറ്റു ചിലരെ നശിപ്പിക്കുന്നത് ആദ്യം തന്നെ സ്വയം അധഃപതിച്ചവരായിരിക്കും
എന്തായാലും സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വീഴ്ച ഉറപ്പാണ്
No comments:
Post a Comment