आत्मनो मुखदोषेण बद्ध्यन्ते शुकसारिकाः।
बकास्तत्र न बध्यन्ते मौनं सर्वार्थसाधनम्॥
सुभाषितरत्नसमुच्चये॥
ātmano mukhadoṣeṇa baddhyante śukasārikāḥ|
bakāstatra na badhyante maunaṁ sarvārthasādhanam||
subhāṣitaratnasamuccaye||
The parrot and the mynah sing.. and by the deed of their own mouth they get caught and are confined in cages.
But the storks with long beaks never sing, and are never caught and bound..
Silence is the most effective way to freedom for them, and for all of us too..
The singing birds are caught and kept in cages so that people can enjoy their songs again and again ..
but no one is bothered about the misery they suffer in captivity. The vast expanse of air and landscape are denied to them..
But thousands and thousands of storks occupy the waterfront, silently prodding ahead long beaks, catching and eating fish heartily..
Sure, no one captures the storks and keeps them in cage.. because the storks are silent.
( At least they do not sing and care not to sing)
The Cuckoo and Mynah face their nemesis because of the activity of their own mouths..
Silence can be the most effective means for all to achieve whatever they want..
ആത്മനോ മുഖദോഷേണ ബദ്ധ്യന്തേ ശുകസാരികാഃ।
ബകാസ്തത്ര ന ബധ്യന്തേ മൌനം സര്‍വ്വാര്‍ത്ഥ സാധനം॥
സുഭാഷിതരത്നസമുച്ചയേ॥
തത്തയും മൈനയും പാടുന്നു... ആ പാട്ടിന്റെ ഫലമായി, അവ ബന്ധനതില്പ്പെടുന്നു. പാട്ട് കേട്ട് രസിക്കുന്ന ആളുകള്‍ ഈ പറവകളെ പിടിച്ചു കൂട്ടിലടക്കുന്നു. അങ്ങിനെ സ്വന്തം വായയുടെ ദോഷം കൊണ്ടു അവ ബന്ധനത്തില്‍ പെടുന്നു. പക്ഷെ കൊക്ക് എന്ന ഒരു പക്ഷിയുമുണ്ട്. അതിന്നു പാടാന്‍ അറിയില്ല. അതുകൊണ്ട് വായ തുറക്കുകയുമില്ല. കൊക്കിനെ ആരും പിടിച്ചു കൂട്ടില്‍ ഇടുകയുമില്ല. ഇതില്‍ നിന്ന്‍ ഒന്ന് വ്യക്തമാവുന്നു. മൌനം കൊണ്ടു എല്ലാം നേടാം.. മൌനമാണ് അനുകരണീയമായ നയം..
No comments:
Post a Comment