pachai maamalai pol mene

Friday, March 06, 2020

knowledge takes precedence over pedigree...



किं कुलेन विशालेन विद्याहीनस्य देहिनः 
अकुलीनोऽपि विद्यावान् देवैरपि स पूज्यते॥ 
चाणक्य नीति महासुभाषित सङ्ग्रहे च 

kiṃ kulena viśālena vidyāhīnasya dehinaḥ 
akulīno'pi vidyāvān devairapi sa pūjyate॥ 
chanakya neeti, mahasubhaashita sangraham 10300 


This quote from Chanakya highlights the importance of learning in contrast to the family social status of a person

The meaning of the couplet from Chanakya is

If a person is having no education, there is nothing much to be claimed about his well connected and high ranking family. 
A person would be respected even by gods if he is highly educated and having a lot of knowledge although he is not from a family of great status.

കിം കുലേന വിശാലേന വിദ്യാഹീനസ്യ ദേഹിനഃ 
അകുലീനോഽപി വിദ്യാവാന്‍ ദേവൈരപി സ പൂജ്യതേ॥ 
ചാണക്യ നീതി /മഹാസുഭാഷിത സംഗ്രഹം 10300 


ചാണക്യനീതിയില്‍ നിന്നുള്ള ഈ ശ്ലോകം ഒരാളുടെ കുടുംബമഹിമയെക്കാള്‍ അയാളുടെ അറിവിനും വിദ്യാഭ്യാസത്തിനുമാണ് കൂടുതല്‍ വിലയുള്ളത് എന്ന കാര്യം ഊന്നിപ്പറയുകയാണ് 

ഒരു വ്യക്തിക്ക് വിദ്യാഭ്യാസവും നല്ല അറിവും ഇല്ലെങ്കില്‍ അയാള്‍ ആഭിജാത്യമുള്ള കുടുംബത്തില്‍ പിര്ന്നതാനെന്നു പറഞ്ഞു മേനി നടിച്ചിട്ടു എന്ത് കാര്യം?

തറവാട്ടുമഹിമ ഒന്നും ഇല്ലെങ്കിലും നല്ല വിവരവും ഉയര്‍ന്ന വിദ്യാഭ്യാസവും ഉള്ള ഒരാളെ ദേവന്മാര്‍ പോരും ബഹുമാനിക്കും. 

No comments:

Post a Comment