pachai maamalai pol mene

Thursday, April 11, 2024

मर्कटस्य सुरापानं मध्ये वृश्चिक दंशनम तन्मद्ये भूतसञ्चारं यद्वा तद्वा भविष्यति



मर्कटस्य सुरापानं मध्ये वृश्चिक दंशनम तन्मद्ये भूतसञ्चारं यद्वा तद्वा भविष्यति
markatasya suraapaanam madhye vrishchika damshanam
tanmadhye bhoota sanchaaram yadvaa tadvaa bhavishyati
a troublesome monkey drinks toddy to his hearts content and a scorpion nearby had the exact sense of timing to give the monkey the taste of his sting..At that very moment a spirit chooses to take possession of the very same monkey....
what at timing.. could be a great drama of spirits.. anything can happen.. havocs galore
മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചിക ദംശനം തന്മധ്യെ ഭൂതസഞ്ചാരം യദ്വാ തദ്‌വാ ഭവിഷ്യതി
ജന്മനാ വികൃതിയായ ഒരു കുരങ്ങന്‍ കുടിച്ചു പൂസാവുന്നു..
ആ സമയം നോക്കി ഒരു തേള് കുരങ്ങന് ഒരു കടി വച്ചുകൊടുക്കുന്നു.. ഒട്ടും വൈകാതെ കുരങ്ങനെ ഒരു പിശാചും ബാധിക്കുന്നു..
എന്തായിരിക്കും പൂരം?
വേണ്ടത്ര കലാപം ഉണ്ടാക്കാന്‍ നല്ല ബോധമുള്ള ഒരു കുരങ്ങന്‍ തന്നെ ധാരാളം.
അവനു കള്ളും കിട്ടി ബോധവും പോയി.. പിന്നെ തേള് കടിച്ചു.. കൂടെ ഒരു പിശാചും കൂടി
ആ കുരങ്ങന് എന്തൊക്കെ സംഭവങ്ങള്‍ സൃഷ്ടിക്കും?

No comments:

Post a Comment