pachai maamalai pol mene

Monday, June 14, 2010

what good have I done today?

आयुषः खण्डमादाय रविरस्तमयं गतः।
अहन्यहनि बोद्धव्यं किमेतत् सुकृतं कृतं॥
āyuṣaḥ khaṇḍamādāya ravirastamayaṁ gataḥ|
ahanyahani boddhavyaṁ kimetat sukṛtaṁ kṛtaṁ||

नीतिसारं
nītisāraṁ


The sun sets every day taking with him a lump of our lifetime.  Hence every day we should take careful stock of whatever good we have done .
We should always remember that our lifespan can be counted in terms and a fixed number of sunsets.. We cannot afford any luxury with our time.. All we can do is to do good and more good in the limited time we have.  Once the curtains are down we can do neither good nor bad.
--
ആയുഷ: ഖണ്ഡം ആദായ രവിരസ്തമയം ഗത
അഹന്ന്യഹനി ബോദ്ധവ്യം കിമേതത് സുകൃതം കൃതം

നീതിസാരം

നമ്മുടെ ആയുസ്സിന്റെ ഒരു  ഭാഗം  എടുതുമാട്ടിക്കൊണ്ട് ഇന്നും സൂര്യന്‍ അസ്തമിച്ചിരിക്കുന്നു.
ഓരോ ദിവസവും ഓര്‍മ്മിച്ടുചെക്കണം .  ഇന്ന് ഞാന്‍ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ

എല്ലാവര്‍ക്കും അറിയാം.  നാം ഈ ഭൂമിയില്‍ എന്നും ജീവിച്ചിരിക്കാന്‍ പോകുന്നില്ല എന്ന്. 
 ഓരോ ദിവസവും സൂര്യന്‍ അസ്തമിക്കുമ്പോഴും  നാം നമ്മുടെ അവസാനയാത്രയിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ് എന്നു
എന്തായായാലും ഇവിടെ ജനിച്ചുപോയി.  
ഈ ജീവിതം കൊണ്ടു വല്ല പ്രയോജനവും ഉണ്ടാവണമെങ്കില്‍  എന്തെങ്കിലും നന്മ ചെയ്തേ മതിയാവൂ.  
ഓരോ ദിവസം തീരുമ്പോഴും  എന്തെങ്കിലും ചെയ്യാന്‍  ഈശ്വരന്‍ നമുക്ക്  അനുവദിച്ചു തന്ന സമയം തീര്‍ന്നു കൊണ്ടേയിരിക്കുകയാണ്.
അതുകൊണ്ട് എന്ത് നന്മ ചെയ്തു എന്ന് എപ്പോഴും സ്വയം വിലയിരുത്തിക്കൊണ്ട് വേണം മുന്നോട്ടു പോവാന്‍.
 നഷ്ടപ്പെട്ട ദിവസങ്ങള്‍ ഒരിക്കലും തിരിച്ചു കിട്ടില്ല.
 

No comments:

Post a Comment