यादृशैः सन्निविशते यादृशांश्चोपसेवते।
यादृगिच्छेच्च भवितुं तादृग्भवति पूरुषः॥
महाभारते विदुरवाक्ये
yādṛśaiḥ sanniviśate yādṛśāṁścopasevate|
yādṛgicchecca bhavituṁ tādṛgbhavati pūruṣaḥ||
mahābhārate viduravākye
The above quote from Vidura in Mahabharatham, though it would seem very simple and ordinary, carries a very worthy message for one and all.
Yes, we human being shape our attitudes, behavior, character and conduct, values, and most of the things which, when put together, determine our lifestyle, through observation and taking cue from the way people around us carry on their lives..
Sure, our behavior pattern would be influenced more and more intensely by people with whom we are in close proximity.
And secondly if we have to shape our lives in a solid way, our thoughts and mindset as a whole should be solidly positive with determination and right orientation.
The meaning of the quote from Vidura is
A man becomes or would shape his life
In the same way as the people with whom he lives or cohabitates and interacts
In the same way as the people whom he serves
In just the way he would desire and hope that his life should be
This is not to say that we cannot have our own distinct style of life and preferences in the company of others.. It only means that our actions and behaviour generally would be shaped by the company we keep.. And mere positive thoughts, even if they are very intense, would not bring the desired results.
യാദൃഗിച്ഛേച്ച ഭവിതും താദൃഗ്ഭവതി പൂരുഷഃ||
മഹാഭാരതേ വിദുരവാക്യേ
.
മേലുദ്ധരിച്ച ശ്ലോകം മഹാഭാരതത്തിലെ ഉദ്യോഗപര്‍വ്വത്തില്‍ വിദുരനീതിയില്‍ കാണുന്നതാണ്. ശ്ലോകത്തിന്റെ അര്‍ത്ഥം വളരെ ലളിതമാണെന്നു തോന്നാമെങ്കിലും അതു നല്‍കുന്ന സന്ദേശം വളരെ വിലയേറിയതാണ്
അതെ, മനുഷ്യരായ നാം നമ്മുടെ ചിന്താഗതിയും, സ്വഭാവവും, ചാരിത്ര്യശുദ്ധിയും, പെരുമാറ്റവും, മൂല്യങ്ങളും, പിന്നെ ജീവിതം നല്ല വിധം നയിക്കുവാന്‍ നമുക്കു വേണ്ട എല്ലാ ഗുണങ്ങളും നാം സ്വാംശീകരിക്കുന്നതും പഠിച്ചെടുക്കുന്നതും നമുക്ക് ചുറ്റും ജീവിക്കുന്ന സഹജീവികളായ മനുഷ്യരുടെ പെരുമാറ്റവും നിരന്തരമായ ജീവിത ശൈലിയും നിരീക്ഷിച്ചും അതില്‍നിന്നും പാഠം പഠിച്ചും തന്നെയാണ്
നമ്മോടു വൈകാരികമായും മാനസികമായും കൂടുതല്‍ അടുപ്പമുള്ള വ്യക്തികളുടെ പെരുമാറ്റം നമ്മില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും.
നമ്മുടെ ജീവിതശൈലി നന്മ നിറഞ്ഞതായി രൂപപ്പെടുത്തുവാന്‍ ഉള്ള ഒരേ വഴി നമ്മുടെ ചിന്തകളും, ചിന്താസരണി തന്നേയും ശുഭാപ്തിവിശ്വാസത്തില്‍ അധിഷ്ഠിതമായവയും, നേര്‍വഴിക്കു മാത്രം ദൃഡനിശ്ചയത്തോടെ മുന്നേറുന്ന നിലയിലുല്ലവയും ആയിരിക്കണം എന്നതാണ് .
വിദുരന്‍റെ ഈ ഉപദേശത്തിന്റെ അര്‍ത്ഥം
"ഒരു മനുഷ്യന്‍,
അയാള്‍ ദിവസേന സമ്പര്‍ക്കം പുലര്‍ത്തുന്ന, അയാളുടെ കൂടെ ജീവിക്കുകയും താമസിക്കുകയും ചെയ്യുന്ന മനുഷ്യരെപ്പോലെത്തന്നെ സ്വന്തം ജീവിതവും രൂപപ്പെടുത്തി എടുക്കുന്നു.
അയാള്‍ ആര്‍ക്കു കീഴില്‍ ജോലി ചെയ്യുന്നുവോ, ആരെ പരിചരിക്കുന്നുവോ ആ യജമാനന്‍റെ ജീവിതചര്യകള്‍ അവനെ സ്വാധീനിക്കും, തീര്‍ച്ചയായും
ഇതിനേക്കാള്‍ പ്രധാനമായ് ഒരു കാര്യം.. ഒരാള്‍ തന്റെ ജീവിത എത്ര നല്ലതാവണം എന്ന് ആശിക്കുന്നുവോ, പ്രതീക്ഷിക്കുന്നുവോ, അത്രയും നല്ലതായ ജീവിതം അയാള്‍ക്ക് ലഭിക്കും"
മറ്റുള്ളവര്‍ ചെയ്യുന്നതെല്ലാം അനുകരിച്ചു സ്വന്തം അന്തസ്സ് മറന്നു ആള്‍ക്കൂട്ടത്തില്‍ ഒരുവനായി മേല്‍വിലാസം ഇല്ലാതെ ജീവിക്കാനുള്ള ഉപദേശം അല്ല ഇത്.
നല്ലവരുമായി കൂട്ടുകൂടിയാല്‍ നന്മ വരും എന്ന കാര്യം ഓര്‍മ്മപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഈ ഉപദേശം.

Analysis
पूरुषः a man, a person
यादृशैः with what type of people
संनिविशते lives with, interacts with
पूरुषः a man
यादृशान् which type of people
उपसेवते serves
पूरुषः a man
यादृग् in what way
भवतुं इच्छेत् desires, hopes, aspires to become
च too
सः he
तादृग् that way
भवाति becomes
No comments:
Post a Comment