नरत्वं दुर्लभं लोके विद्या तत्र सुदुर्लभा।
शीलं च दुर्लभा तत्र विनयस्तत्र सुदुर्लभः॥
अग्निपुराणे
naratvaṁ durlabhaṁ loke vidyā tatra sudurlabhā|
śīlaṁ ca durlabhā tatra vinayastatra sudurlabhaḥ||
agnipurāṇe
Even a mild dose of perfection is rarely given to us human beings. The quote extracted from Agnipuranam, and referred with acclaim by Visvanatha Kaviraja in his monumental work Sahitya Dapranam, just reveals this fact.
Meaning of the couplet.
The state of being born as a human being is rare among the living beings of this world
Getting reasonably educated in that human existence is even rarer
To find people with good conduct and character among such educated persons is even more rare
And to find people with reasonable humility among human beings as described above is indeed rarest of the rare.
നരത്വം ദുര്‍ലഭം ലോകേ വിദ്യാ തത്ര സുദുര്‍ലഭാ
ശീലം ച ദുര്‍ലഭാ തത്ര വിനയസ്തത്ര സുദുര്‍ലഭ:
അഗ്നിപുരാണത്തില്‍ നിന്ന്
വിശ്വനാഥ കവിരാജന്‍ തന്റെ ഉത്കൃഷ്ട കൃതിയായ സാഹിത്യ ദര്‍പ്പണത്തില്‍ ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ട്
അര്‍ത്ഥം
ഈ ഭൂമിയില്‍ മനുഷ്യ ജന്മം കിട്ടുന്നതുതന്നെ വിരളമാണ്
മനുഷ്യനായി പിറന്നവന് വിദ്യ ലഭിക്കുന്നത കൂടുതല്‍ വിരളം
അങ്ങനെ വിദ്യ നേടിയവര്‍ നല്ല സ്വഭാവത്തോടെ ജീവിക്കുന്നത് അതിലേറെ വിരളം
മേല്‍പ്പറഞ്ഞത് എല്ലാം നേടിയവരില്‍ വിനയത്തോടെ മുന്നോട്ടു പോകുന്നവര്‍ തികച്ചും വിരളമാണ്
No comments:
Post a Comment