न जातु कामः कामानां उपभोगेन शाम्यति।
हविषा कृष्णवर्त्मेव भूय एवाभिवर्धते॥
श्रीमद्भागवते ९-१९-१४ महाभारते आदिपर्वणि मनुस्मृत्याम् च
na jātu kāmaḥ kāmānāṁ upabhogena śāmyati|
haviṣā kṛṣṇavartmeva bhūya evābhivardhate||
srīmadbhāgavate 9-19-14 mahābhārate ādiparvaṇi
This statement can be found, among other places, in Mahabharatham, Bhagavatham and Manusmriti too..
Meaning
Never once will our lust and yearnings would get satiated by repeatedly using the objects that would satisfy such desires and yearnings. Like fire fed with offerings like ghee and havis the desires would multiply and increase..
(Fire is called Krishnavartma because when it is burning it leaves behind a black trail of smoke )
ന ജാതു കാമഃ കാമാനാം ഉപഭോഗേന ശാമ്യതി
ഹവിഷാ കൃഷ്ണ വര്‍ത്മേവ ഭൂയ എവാഭിവര്‍ധതെ
ഭാഗവതം നവമാസ്കന്ധം,മഹാഭാരതം,മനുസ്മൃതി
ചില കാര്യങ്ങളോടും വസ്തുക്കളോടും നമുക്ക് തോന്നുന്ന ആസക്തിയും കൊതിയും അവ വേണ്ടത്ര അനുഭവിച്ചതുകൊണ്ടു മാത്രം ശമിക്കില്ല,, ഒടുങ്ങില്ല
ഹവിസ്സ് കൂടുതല്‍ കിട്ടിയ അഗ്നി പോലെ നമ്മുടെ ആസക്തിയും ആളിക്കത്തുകയെ ഉള്ളു.
No comments:
Post a Comment