pachai maamalai pol mene

Monday, February 24, 2020

an ideal



मूर्खाः यत्र न पूज्यन्ते धान्यं यत्र सुसञ्चितं।
दंपत्योः कलहं नास्ति तत्र श्रीः स्वयमागता॥
चाणक्यनीतिः
mūrkhāḥ yatra na pūjyante dhānyaṁ yatra susañcitaṁ|
daṁpatyoḥ kalahaṁ nāsti tatra śrīḥ svayamāgatā||
cāṇakyanītiḥ
The Goddess of wealth resides voluntarily only in places
Where Idiots and ruffians are not given prominence or control
Where there are arrangements for storage of sufficient quantities of food-grains and cereals
and
Where there is no quarrel between husband and wife
Maybe this Chanakya's prescription for a welfare society..


മൂര്‍ഖാഃ യത്ര ന പൂജ്യന്തേ ധാന്യം യത്ര സുസഞ്ചിതം|

ദമ്പത്യോഃ കലഹം നാസ്തി തത്ര ശ്രീഃ സ്വയമാഗതാ||

ചാണക്യനീതി

ഒരു സ്ഥലത്ത് നന്മയും സമൃദ്ധിയും സ്വയം വന്നുകൊള്ളും. 
ഭാഗ്യദേവതയായ മഹാലക്ഷ്മി അവിടെ എന്നും സസന്തോഷം താമസിക്കും. 
പക്ഷെ അതു സംഭവിക്കണമെങ്കില്‍ 
അവിടെ വിഡ്ഢികള്‍ക്കും മണ്ടന്മാര്‍ക്കും ആയിക്കരുത് ബഹുമാനം നല്‍കുന്നത്.
അവിടെ കൃഷി നല്ലവണ്ണം നടന്നു പത്തായമെല്ലാം ധാന്യം കൊണ്ട് നിറഞ്ഞു കവിയണം
പിന്നെ അവിടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോര് ഉണ്ടാവരുത്.

ചാണക്യവാക്യം പതിരറ്റതാണ്. പക്ഷെ ഇതെല്ലാം ഒന്നിച്ചു കണ്ടു കിട്ടുന്നത് വിരളമാണ്.

No comments:

Post a Comment