pachai maamalai pol mene

Thursday, February 06, 2020

six supreme boons.




अर्थागमो नित्यमरोगिता च प्रिया च भार्या प्रियवादिनी च।
वश्यश्च पुत्रोऽर्थकरी च विद्या षड् जीवलोकस्य सुखानि राजन्॥ १९
हितोपदेशे मित्रलाभे॥विदुर नीत्यां 


arthāgamo nityamarogitā ca priyā ca bhāryā priyavādinī ca | 
vaśyaśca putro'rthakarī ca vidyā ṣaḍ jīvalokasya sukhāni rājan|| 19 
hitopadeśe mitralābhe|| vidura neeti 


A matter of fact quote from Hitopadesham or Narayana Pandita 
The six greatest sources of welfare and contentment of a human being, Oh king, are the follows. 
1.. A nice source of Income 
2. Absence of diseases 
3. A loving wife /husband
4. A wife/husband  as above who talk nicely too 
5.. A son/daughter who is friendly and not quarrelsome 
6, A profession or avocation that generates income.. 

( I have included wife and daughter too because  there is hardly any difference between a male and female on this issue.. and also considering the fact that  literature, while discussing one gender silently includes the other gender too  especially in Indian traditions )


The requirements and universal and the points need no elaboration.. 



അര്‍ത്ഥാഗമോ നിത്യമരോഗിതാ ച പ്രിയാ ച ഭാര്യാ പ്രിയവാദിനീ ച।
വശ്യശ്ച പുത്രോഽര്ഥകരീ ച വിദ്യാ ഷഡ് ജീവലോകസ്യ സുഖാനി രാജന്‍॥ ൧൯
ഹിതോപദേശേ മിത്രലാഭേ॥വിദുര നീത്യാം 


വളരെ എളിയതായി തോന്നുന്ന, പക്ഷെ അതേ സമയം തന്നെ ഒരുപാടു അര്‍ത്ഥവ്യാപ്തി ഉള്ള ഒരു സുഭാഷിതം
മനുഷ്യന്‌ സുഖവും സംതൃപ്തിയും നല്‍കുന്ന ആറു കാര്യങ്ങളാണ് ജീവിതത്തില്‍ അതി പ്രധാനമായി ഉള്ളത്. 

1 തരക്കേടില്ലാത്ത വരുമാനം, അതിനുള്ള സ്രോതസ്സ് 
2 രോഗങ്ങള്‍ ഇല്ലാത്ത സ്ഥിതി.. നല്ല ആരോഗ്യം 
3 സ്നേഹമുള്ള ഭാര്യ / ഭാര്യയുടെ കാര്യത്തില്‍ സ്നേഹമുള്ള ഭര്‍ത്താവ് 
4 പ്രിയത്തോടെയും കരുതലോടെയും സംസാരിക്കുന്ന ഭാര്യ/ഭര്‍ത്താവ് 
5 സ്നേഹമുള്ള, വഴക്കാളി അല്ലാത്ത മകന്‍/മകള്‍ 
6. വരുമാനവും സംതൃപ്തിയും ലഭിക്കുന്ന ഒരു തൊഴില്‍ അല്ലെങ്കില്‍ ജീവിതോപാധി 
പറയാന്‍ എളുപ്പമാണ്.. ഇതൊക്കെ എത്രപേര്‍ക്ക് കിട്ടുന്നുണ്ട്?

No comments:

Post a Comment