आहारनिद्राभयमैथुनानि समानमेतत्पशुभिर्नराणाम्।
एको विवेको ह्यधिको मनुष्ये तेनैव हीनः पशुभिः समानः॥
समयोचितपद्यमालिकायाम्॥
āhāranidrābhayamaithunāni samānametatpaśubhirnarāṇām|
eko viveko hyadhiko manuṣye tenaiva hīnaḥ paśubhiḥ samānaḥ||
samayocitapadyamālikāyām||
Hunger, and desire to eat
Tendency to sleep
instinct to be afraid of dangers to life
Capacity to copulate
These qualities are shared equally by humans and beasts
Animals more or less share with us such traits
But the capacity to act with discretion and thoughtful care is an
additional quality that is found in human beings only.
If that quality is not shown in action by the human being or if a he does not have that quality, then there is no difference between a human being and the beast..
ഏകോ വിവേകോ ഹ്യധികോ മനുഷ്യേ തേനൈവ ഹീനഃ പശുഭിഃ സമാനഃ॥
സമയോചിതപദ്യമാലികായാം॥
വിശപ്പ്, ആഹാരത്തോടുള്ള
ഇഷടം
ഉറങ്ങാനുള്ള ആഗ്രഹം, ഉറക്കം
ഉറങ്ങാനുള്ള ആഗ്രഹം, ഉറക്കം
ജീവനു വെല്ലുവിളികള്‍ നേരിടുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന പേടി
ഇണചേരാനുള്ള ആസക്തി
ഈ സ്വഭാവങ്ങളും താല്‍പര്യങ്ങളും മിക്കവാറും മനുഷ്യര്‍ക്ക് ഉള്ളപോലെ മൃഗങ്ങള്‍ക്കും ഉണ്ട്
ഒരു കാര്യത്തിന്റെ നല്ലതും ചീത്തയും ആയ എല്ലാ വശങ്ങളും അപഗ്രഥിച്ച് തീരുമാനം എടുക്കാനുള്ള വിവേകം മനുഷ്യന് മാത്രമേ ഉള്ളു.
ആ വിവേകം പ്രകടിപ്പിക്കാത്ത മനുഷ്യന്‍ ഒരു മൃഗത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തനാവില്ല
ആ വിവേകം പ്രകടിപ്പിക്കാത്ത മനുഷ്യന്‍ ഒരു മൃഗത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തനാവില്ല
No comments:
Post a Comment