pachai maamalai pol mene

Sunday, March 30, 2025

A good mind, good actions, and a life well lived, will not go unnoticed and unrewarded



वने रणे शत्रुजलाब्धिमध्ये महार्णवे पर्वतमस्तके वा |
सुप्तं प्रमत्तं विषमस्थितं वा रक्षन्ति पुण्यानि पुराकृतानि ||
भर्तृहरि (नीतिशतक)
vane raṇe śatrujalābdhimadhye mahārṇave parvatamastake vā |
suptaṃ pramattaṃ viṣamasthitaṃ vā rakṣanti puṇyāni purākṛtāni ||
- bhartṛhari (nītiśataka)
The merits earned by a person through his righteous and magnanimous actions would definitely come to his rescue
Even if he is wandering without any sense of direction in a forest
Even if he is facing great challenge in a battle
Even if he is surrounded by enemies
Even if he is about to drown in a lake
Even if he is marooned in the midst of an ocean
Even if he has landed up without any help at the peak of a mountain
Even if he is dreaming
Even if he is inebriated or even mad
Even if he is overcome by grief
A very categorical assertion by Bhartruhari
A good mind, good actions, and a life well lived, will not go unnoticed and unrewarded
വനേ രണേ ശത്രുജലാബ്ധിമധ്യേ മഹാര്‍ണ്ണവേ പര്‍വ്വ തമസ്തകേ വാ |
സുപ്തം പ്രമത്തം വിഷമസ്ഥിതം വാ രക്ഷന്തി പുണ്യാനി പുരാകൃതാനി ||
- ഭര്‍തൃഹരി (നീതിശതകം)
ഒരു വ്യക്തി നല്ല സ്വഭാവവും കറപുരളാത്ത ത്യാഗോജ്ജ്വലമായ ജീവിതവും കൊണ്ട് ഏറെക്കാലം കൊണ്ട് നേടിയെടുക്കുന്ന പുണ്യങ്ങള്‍
അയാള്‍ വഴിയറിയാതെ കാട്ടില്‍ അകപ്പെട്ടാലും
യുദ്ധത്തില്‍ വെല്ലുവിളികള്‍ നേരിടുമ്പോഴും
അയാളെ എല്ലാ വശങ്ങളിലും ശത്രുക്കള്‍ ആക്രമിക്കുമ്പോളും
അയാള്‍ ഒരു ജലാശയത്തില്‍ മുങ്ങിത്താഴുകയാണെങ്കില്‍ അപ്പോഴും
അയാള്‍ നടുക്കടലില്‍ പെട്ടുപോയെങ്കിലും
അയാള്‍ മലയുടെ മുകളില്‍ താഴോട്ടു വരാനറിയാതെ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അപ്പോഴും
അയാള്‍ ഉറക്കത്തില്‍ ഒന്നും അറിയാതെ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാനെങ്കിലും
അയാള്‍ ലഹരിമൂലമോ ഉന്മാദം കൊണ്ടോ സ്വയം മറന്നിരിക്കുന്ന അവസരത്തില്‍ ആയാല്‍ പോലും
പിന്നെ അയാൾ തീരാത്ത ദുഃഖത്തിൽ പെടുമ്പോഴും
അയാളുടെ രക്ഷക്ക് എത്തും
ഒരു നല്ല മനസ്സ്, നല്ല പ്രവൃത്തികള്‍, നല്ലപോലെ ജീവിച്ച് ജീവിതം.. അത് ഒരിക്കലും വ്യര്‍ത്ഥമാവില്ല. നല്ലത് ചെയ്‌താല്‍ നല്ലത് തിരിച്ചു കിട്ടുക തന്നെ ചെയ്യും.
നീതിശതകത്തില്‍ ഭര്‍തൃഹരി

No comments:

Post a Comment