आहारनिद्रा भयमैथुनं च सामान्यमेतद् पशुभिर्नराणां।
धर्मो हि तेषामधिको विशेषः धर्मेण हीनः पशुभिस्समIनः॥
āhāranidrā bhayamaithunaṁ ca sāmānyametad paśubhirnarāṇāṁ|
dharmo hi teṣāmadhiko viśeṣaḥ dharmena hīnaḥ paśubhissamanaḥ||
hitopadesham
Eating food, going to sleep, fear of others and copulation are all common factors for human beings and other animals.
In addition to these the man is capable of having the sense of righteousness (dharma) .
If he is bereft of dharma, then there is no difference between him and the animals
ആഹാരനിദ്രാ ഭയമൈഥുനം ച സാമാന്യമേതദ് പശുഭിര്‍നരാണാം।
ധര്‍മ്മോ ഹി തേഷാമധികോ വിശേഷഃ ധര്‍മ്മേണ ഹീനഃ പശുഭിസ്സമാനഃ॥
ഹിതോപദേശം
ആഹാരം കഴിക്കുക, ഉറങ്ങുക, ഭയം ഉണ്ടാവുക, പ്രത്യുല്‍പാദന പ്രക്രിയയില്‍ വ്യാപൃതരാവുക ഇതെല്ലാം മനുഷ്യന്മാര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം ഒരേ പോലെ ഉള്ള സ്വഭാവവിശേഷങ്ങള്‍ ആണ്
മനുഷ്യന് കൂടുതലായി ഉള്ളത് ധര്‍മ്മബോധമാണ്.
ആ ധര്‍മ്മബോധം ഇല്ലെങ്കില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല
No comments:
Post a Comment