pachai maamalai pol mene

Monday, November 27, 2023

आत्माग्नौ भक्तिहव्येन प्रीयते परमेश्वरः



क्षिपन्ति भस्मनि घृतं बाह्ययज्ञपरा जनाः।
आत्माग्नौ भक्तिहव्येन प्रीयते परमेश्वरः॥
कृष्णभक्तिरसामृतम्॥
kṣipanti bhasmani ghṛtaṁ bāhyayajñaparā janāḥ|
ātmāgnau bhaktihavyna prīyate parameśvaraḥ||
kṛṣṇabhaktirasāmṛtam||
People who are keen about ostentatious external rituals and havans pour ghee on the smouldering ashes
However the Supreme Being is pleased when the offering in the shape of deep devotion is made to the inner soul.
This statement is not meant to denigrate the religious rituals and formal offerings. It is just to underline the paramount importance of Devotion. In fact even offerings made into fire without devotion would not yield any effect.
ക്ഷിപന്തി ഭസ്മനി ഘൃതം ബാഹ്യയജ്ഞപരാ ജനാഃ।
ആത്മാഗ്നൌ ഭക്തിഹവ്യേന പ്രീയതേ പരമേശ്വരഃ॥
കൃഷ്ണഭക്തിരസാമൃതം॥
ഏറെ പ്രകടനപരങ്ങളായ ചടങ്ങുകളിലും ആചാരങ്ങളിലും യജ്ഞങ്ങളിലും താല്പര്യം ഏറെ ഉള്ളവര്‍ നെയ്യ് ധാരാളമായി കത്തിനില്‍ക്കുന്ന ഭസ്മത്തിന് മുകളില്‍ ആഹൂതി ചെയ്തുകൊണ്ടേയിരിക്കുന്നു.
അതേസമയം ആത്മാവ് എന്ന അഗ്നിയില്‍ ഭക്തി എന്ന ഹവിസ്സ് അര്‍പ്പിക്കുമ്പോള്‍ പരമാത്മാവ്‌ ഏറെ തൃപ്തനായിത്തീരുന്നു.
ഈ ശ്ലോകം യജ്ഞങ്ങളും ചടങ്ങുകളും നടത്തുന്നതിനെ തള്ളിപ്പറയാനോ നിഷേധിക്കാനോ ഉദ്ദേശിച്ച് കൊണ്ടല്ല. പക്ഷെ ഭക്തിയുടെ പരമപ്രാധാന്യം അടിവരയിട്ട് കാണിക്കാന്‍ വേണ്ടി മാത്രമാണ്.
ഒരു കാര്യം വ്യക്തമാണ്. ഭക്തിയില്ലാതെ അഗ്നിയില്‍ നടത്തുന്ന ഹവനത്തിനും ഒരു ഫലവും ഉണ്ടാവാന്‍ പോകുന്നില്ല.

No comments:

Post a Comment