pachai maamalai pol mene

Monday, November 27, 2023

कर्णेजपानां वचनप्रपञ्चाद्

 

कर्णेजपानां वचनप्रपञ्चाद् महात्मनः क्वापि न दूषयन्ति।
भुजङ्गमानां गरलप्रसङ्गात् नापेयतां यान्ति महासरांसि॥महासुभाषित संग्रहे 8835

karṇejapānāṁ vacanaprapañcād mahātmanaḥ kvāpi na dūṣayanti|
bhujaṅgamānāṁ garalaprasaṅgāt nāpeyatāṁ yānti mahāsarāṁsi||

The minds of great men never get affected or prejudiced through calumny or slander carried by backbiters. A huge lake with pure water will not get poisoned and rendered undrinkable by the venom carried by the snakes living in it.



കർണേ ജപാനാം വചനപ്രപഞ്ചാദ് മഹാത്മനഃ ക്വാപി ന ദൂഷയന്തി।
ഭുജംഗമാനാം ഗരളപ്രസംഗാത് നാപേയതാം യാന്തി മഹാസരാംസി॥

മഹാന്മാരുടെ മനസ്സ് ഏഷണിക്കാരുടെ ദുഷിച്ച വാക്കുകൾ കേട്ട് കലുഷിതമാവുകയില്ല, അത്തരം വാക്കുകൾ അവരെ സ്വാധീനിക്കുകയും ഇല്ല. പരന്നു കിടക്കുന്ന ഒരു ശുദ്ധജല തടാകത്തിലെ വെള്ളം ആ ജലസംഭരണിയിൽ ജീവിക്കുന്ന പാമ്പിന്‍റെ വിഷം കൊണ്ട് കുടിക്കാൻ കൊള്ളാത്ത വിധം ചീത്തയാവുകയില്ല.

No comments:

Post a Comment