pachai maamalai pol mene

Monday, November 27, 2023

नैवाश्रितेषु महतां गुणदोषचिन्ता

 



चन्द्रो क्षयी प्रकृतिवक्रतनुः कलंकी दोषाकरः स्फुरति मित्रविपत्तिकाले मूर्ध्ना तथापि सततं ध्रियते हरेण नैवाश्रितेषु महतां गुणदोषचिन्ता ll

The moon is affected by Kshaya or tuberculosis, he is having a crooked body, he is having blemishes and his body gets weakened during the fortnight after full moon. Even when reduced to a tiny crescent, Lord Shiva wears the moon on his head. The great people never give up on their dependents when they face crisis.

ചന്ദ്രോ ക്ഷയീ പ്രകൃതിവക്രതനുഃ കളംകീ ദോഷാകരഃ സ്ഫുരതി മിത്രവിപത്തികാലേ മൂർധ്നാ തഥാപി സതതം ധ്രിയതേ ഹരേണ നൈവാശ്രിതേഷു മഹതാം ഗുണദോഷചിന്താ ll

ചന്ദ്രന് യക്ഷ്മാവ് (ക്ഷയം ) ഉണ്ട്. വളഞ്ഞുകൂനിയ ശരീരമാണ്. ശരീരം മുഴുവൻ പാടുകൾ ഉണ്ട്. കറുത്തപക്ഷത്തിൽ ചന്ദ്രനെ ഓരോ ദിവസവും കൂടുതൽ ക്ഷീണം ബാധിക്കുന്നു. വളരെ ചെറിയ ഒരു കലയായി ക്ഷീണിച്ചു പോയാലും ഭഗവാൻ ശങ്കരൻ ചന്ദ്രനെ മുടിയിൽ ചൂടുന്നു. മഹത്തുക്കൾ തങ്ങളെ ആശ്രയിച്ചവരെ പ്രശ്നം നേരിടുമ്പോള്‍ ഒരിക്കലും കൈവിടുകയില്ല.

No comments:

Post a Comment