pachai maamalai pol mene

Tuesday, November 02, 2010

education tops the list of advantages

वित्तं बन्धुः वयः कर्म विद्या भवति पञ्चमी।
एतानि मान्यस्थानानि गरीयोह्युत्तरोत्तरे॥
चाणक्यसूत्राद्
vittaṁ bandhuḥ vayaḥ karma vidyā bhavati pañcamī|
etāni mānyasthānāni garīyohyuttarottare||
cāṇakyasūtrād

വിത്തം ബന്ധു; വയ: കര്‍മ: വിദ്യാ ഭവതി  പഞ്ചമി
ഏതാനി മാന്യസ്ഥാനാനി ഗരീയോഹ്യുത്തരോത്തരെ
ചാണക്യന്‍
the following advantages in their order of ascending priority makes a person occuppy high stations in life.  The first is money.  The second is having proper and influential relatives. Third advantage can be the age. Fourth trait can be the capacity to perform.  But the greatest of the advantages is proper education.  The master underlines the supremacy of vidya


--

ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തില്‍  ഔന്നത്യം  കൈവരിക്കാന്‍ ഉതകുന്ന അഞ്ചു   മഹത്തായ അനുഗ്രഹങ്ങളെക്കുറിച്ച്  ചാണക്യന്‍ വിവരിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം വിദ്യയാണ്  
അതിന്നു പിറകിലായി ജോലി,
 പിന്നെ കര്‍മ്മശേഷി.  
അതിനുശേഷം ചെറുപ്രായം..
 പിന്നെ നല്ല ബന്ധുജനങ്ങളും 
അതിന്നു പിറകെ സമ്പന്നതയും..

No comments:

Post a Comment