pachai maamalai pol mene

Saturday, November 06, 2010

this is the real stuff



सत्यम् तपो ज्ञानमहिम्सता च
विद्वत् प्रणामं च सुशीलता च।
एतानि यो धारयते स विद्वान्
न केवलं यो पठितः स विद्वान्॥
सुभाषितशतकत्रयं

satyam tapo jñānamahimsatā ca
vidvat praṇāmaṁ ca suśīlatā ca|
etāni you dhārayate sa vidvān
na kevalaṁ yo paṭhitaḥ sa vidvān||
subhāṣitaśatakatrayaṁ
The noble qualities like truthfulness, sincere penance, deep knowledge, non-violence, profound respect for the learned and sterling character make a great scholar. Mere reading and memorizing of volumes after volumes of books are not sufficient to make one learned.

സത്യം തപോ ജ്ഞാനംഅഹിംസതാ ച
വിദ്വത് പ്രണാമം ച സുശീലതാ ച
ഏതാനി യോ ധാരയതെ സ വിദ്വാന്‍
ന കേവലം യോ പഠിത: സ വിദ്വാന്‍

സുഭാഷിതശതകത്രയം

ഉന്നതങ്ങളായ  ഗുണങ്ങളായ   
സത്യസന്ധത ,   ആത്മാര്‍ഥതയോടെ യുള്ള തപസ്സ്,  ആഴത്തിലുള്ള  അറിവ്,  ആര്‍ക്കും ഉപദ്രവം കൊടുക്കാതിരിക്കാന്‍ അതായത് അഹിംസയില്‍ ഉറച്ച നിഷ്ഠ,  അറിവും മഹത്ത്വവുമുള്ളവരെ വന്ദിച്ചു അനുസരിക്കുവാനുള്ള മനസ്സ്,  ഇതെല്ലാം ഉള്ള ആളാണ്‌ യഥാര്‍ത്ഥ വിദ്വാന്‍,  
പുസ്തകങ്ങള്‍ പഠിച്ചവനോ വല്ലതും അഭ്യസിച്ചവനോ അവ ഉരുവിടുന്നവാണോ  അതുകൊണ്ട് മാത്രം  വിദ്വാന്‍ ആവുകയില്ല. 




No comments:

Post a Comment