माता शत्रुः पिता वैरिः याभ्यां बालाः न पाठिताः।
सभामध्ये न शोभन्ते हंसमध्ये बको यथा।।
chanakaya neethi
mathaa sathruh pithaa vairih yaabhyaam baalah na paadithah
sabhamadhye na shobhanthey hamsamadhye bako yadha
മാതാ ശത്രുഃ പിതാ വൈരിഃ യാഭ്യാം ബാലാഃ ന പാഠിതാഃ
സഭാമധ്യേ ന ശോഭന്തേ ഹംസ മധ്യേ ബകോ യഥാ
ചാണക്യന്‍
ഒരു വ്യക്തിക്ക് അയാളുടെ ബാല്യകാലത്തില്‍ വിദ്യാഭ്യാസം നല്‍കാത്ത മാതാവ് അയാളുടെ ശത്രുവാണ് പിതാവ് അതിലും ക്രൂരനായ ശത്രുവാണ്. വിദ്യാഭാസം കിട്ടാത്ത ഒരുവന്‍ ജീവിതകാലം മാന്യ സദസ്സുകളില്‍ മുഴുവന്‍ അരയന്നങ്ങളുടെ ഇടയില്‍ താരാവോ കൊറ്റിയോ പോലെ ഒരു വിലയുമില്ലാതെ ജീവിക്കേണ്ടിവരും.
If a boy is not trained well in life and not given education at the proper age, his mother in his enemy and his father is the sworn destroyer. For an uneducated man suffers in this world and especially where it counts, cannot shine ...he will be like an ugly crane in the midst of geese
(friends, I have so many other great texts to cover but I am not able to move away from chanaky neethi because it is so educative and terse....gita, vidhuraneethi, sanalsujatheeyam, anusasana parva of bharatha, the great mahakavyas, upanishats, vedas, are all waiting for me...but life is so short.)

No comments:
Post a Comment