pachai maamalai pol mene

Wednesday, January 08, 2020

good company



सद्भिरेव सहासीत सद्भिः कुर्वीत सङ्गतिम्। 
सद्भिर्विवादं मैत्रीं च नासद्भिः किञ्चिदाचरेत्॥ 
समयोचितपद्यमालायम्॥ 
सुभाषितरत्नभण्डागारे। 

sadbhireva sahāsīta sadbhiḥ kurvīta saṅgatim| 
sadbhirvivādaṁ maitrīṁ ca nāsadbhiḥ kiñcidācaret|| 
samayocitapadyamālāyam|| 
subhāṣitaratnabhaṇḍāgāre|


The company one keeps consistently plays a vital role in shaping his life and its quality and worth.. Therefore this subhashitam advises that one should seek the company of the virtuous people only and that people of evil qualities should be avoided.

The meaning of the subhashitam, found in the compilations Samayochita Padyamalika and also in Subhashita Ratna Bhandagaram is 

One should sit with virtuos people only
One should live in the company of good people alone
One should debate with only people of great qualities 
One should seek and maintain friendship only with people of character 

And 
One should never seek out contacts with bad people.

The instruction seems to be quite simple.. But in reality, we find it difficult to know who is good, find good people, and for many reasons, we avoid good people too.. 


സദ്ഭിരേവ സഹാസീത സദ്ഭിഃ കുര്‍വ്വീത സങ്ഗതിം। 
സദ്ഭിര്‍വ്വിവാദം മൈത്രീം ച നാസദ്ഭിഃ കിഞ്ചിദാചരേത്॥ 
സമയോചിതപദ്യമാലായം॥ 
സുഭാഷിതരത്നഭണ്ഡാഗാരേ।

ഒരു വ്യക്തിയുടെ സൌഹൃദങ്ങളും സഹവാസവും അയാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നല്ലവരെ മാത്രം തേടിപ്പിടിച്ചു അവരോടോപ്പ്പം സുഖമായിരിക്കാനാണ് ഈ സുഭാഷിതം നമ്മോടു പറയുന്നത്
സമയോചിത പദ്യമാലികയിലും സുഭാഷിതരത്നഭണ്ഡാഗാരത്തിലും കാണുന്ന ഈ സുഭാഷിതത്തിന്‍റെ അര്‍ത്ഥം

നല്ലവരോടു മാത്രം കൂട്ടുകൂടുക 

നല്ലവരോട് ഒപ്പം മാത്രം താമസിക്കുക 
ചര്‍ച്ചകള്‍ ചെയ്യുന്നത നല്ല വ്യക്തികള്‍ക്കൊപ്പം മാത്രം ആവണം 
സൌഹൃദങ്ങള്‍ നല്ലവരോട് ഒപ്പം മാത്രം ആകട്ടെ 
ഒരിക്കലും ചീത്ത വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തരു ത്

ഇത് വളരെ എളുപ്പമാണെന്ന് തോന്നും. 
പക്ഷെ ആരാണ് നല്ലവര്‍ എന്ന് തീരുമാനിക്കാനും, നല്ലവരെ കിട്ടുവാനും. അങ്ങിനെ കിട്ടിയാലും അവരുമായി സംഗമിക്കാനും എല്ലാം ഒട്ടേറെ പ്രയാസമുണ്ട് 
പിന്നെ സാഹചര്യങ്ങള്‍ ഒത്തു വരികയും വേണം

No comments:

Post a Comment