pachai maamalai pol mene

Tuesday, January 28, 2020

steadily, but slowly...

क्षणशः कणशश्चैव विद्यां अर्थं च साधयेत् ।
क्षणे नष्टे कुतो विद्या कणे नष्टे कुतो धनम् ॥ हितोपदेशे

kṣaṇaśaḥ kaṇaśaścaiva vidyāṃ arthaṃ ca sādhayet ।
kṣaṇe naṣṭe kuto vidyā kaṇe naṣṭe kuto dhanaṃ ॥ hitiopadesham

A wise person should accumulate his knowledge by learning from second to second, moment to moment,and he should try to earn and save money in continuos and small quantities. He should never waste any moment nor waste even any tiny quantity
If moments are lost, there can be no education
If even tiny savings are wasted there can be no wealth.

Here continuous and relentless practice to gain education and unstoppable industry to earn wealth are the points underlined.. At the same time it has to be understood that only what flows in in a regular but small manner would get accumulated and not sudden torrents either of wealth or knowledge. Everything has its own even pace.


ക്ഷണശഃ കണശശ്ചൈവ വിദ്യാം അര്‍ത്ഥം ച സാധയേത് ।
ക്ഷണേ നഷ്ടേ കുതോ വിദ്യാ കണേ നഷ്ടേ കുതോ ധനം ॥ ഹിതോപദേശം


വിവേകമുള്ള മനുഷ്യന്‍ ഓരോ നിമിഷവും പരിശ്രമിച്ചു കുറേശ്ശയായി വിദ്യ നേടണം. അതുപോലെ യഥാര്‍ത്ഥ പരിശ്രമത്തിലൂടെ ക്രമമായും ചെറിയ സംഖ്യകള്‍ സ്വരൂപിച്ചും സ്വത്ത് സമ്പാദിക്കണം. നിമിഷങ്ങള്‍ നഷ്ടപ്പെട്ടാല്‍ വിദ്യാഭ്യാസം എങ്ങിനെ ലഭിക്കാന്‍?

കൊച്ചു സമ്പാദ്യങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നെ സ്വത്ത് എങ്ങിനെ ഉണ്ടാവും?

ഇവിടെ വിദ്യയും സ്വത്തും എല്ലാം ഇടതടവില്ലാത്ത പരിശ്രമത്തിലൂടെ മാത്രമേ സ്വരൂപിക്കാന്‍ കഴിയൂ എന്നും, ഒന്നും പാഴാക്കി കളയരുത് എന്നും ഉള്ള സന്ദേശം സുവ്യക്തമായി ലഭിക്കുന്നു. അതേ സമയം, നല്ല കാര്യങ്ങള്‍ സമ്പാദിക്കുന്നത് ചെറിയ തോതില്‍ എന്നാല്‍ തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ആവണം എന്നും മനസ്സിലാക്കണം. മലവെള്ളം പോലെ പെട്ടെന്ന് വരുന്നതൊന്നും വളരെക്കാലം നിലനില്‍ക്കുകയില്ല എന്ന് ഓര്‍ക്കുന്നത് നല്ലത്.

No comments:

Post a Comment