pachai maamalai pol mene

Tuesday, January 14, 2020

may I give more than what I take..



जीवने यदादानं स्यात् स्यात् प्रदानं ततोऽधिकम्।
इत्येषा प्रार्थनाऽस्माकं भगवन् परिपूर्यताम्।।

jīvane yadādānaṃ syāt syāt pradānaṃ tato'dhikam।
ityeṣā prārthanā'smākaṃ bhagavan paripūryatām।।


This is our eternal prayer and request to You, God, our Master
May we have the capacity and sufficient prosperity that would enable us to give to others and render help to others in greater quantity and quality than what we receive from others.
May your Grace be pleased to grant us that request


ജീവനേ യദാദാനം സ്യാത് സ്യാത് പ്രദാനം തതോഽധികം.
ഇത്യേഷാ പ്രാർത്ഥനാഽസ്മാകം ഭഗവൻ പരിപൂര്യതാം

ജീവിതത്തിൽ ഞങ്ങൾ മറ്റുള്ളവരിൽ നിന്ന് എത്രയധികം സഹായമായി സ്വികരിക്കുന്നുവോ അതിനേക്കാൾ കൂടുതൽ മറ്റുള്ളവർക്ക് സഹായം ചെയ്തുകകൊടുക്കാനുള്ള കഴിവും മനസും ഞങ്ങൾക്ക് ഉണ്ടാവണേ. 
സർവശക്തനായ ഭഗവാനേ ഇതാണ് ഞങ്ങളുടെ പ്രാർത്ഥന.

അത് നടത്തിത്തരുവാൻ നിന്തിരുവടി കനിയേണമേ

No comments:

Post a Comment