pachai maamalai pol mene

Sunday, January 26, 2020

Vaikhari (turya), . Madhyama Paraa, Pashyantee


चत्वारि वाक्परिमिता पदानि तानि विदुर्येब्राह्मणा मनीषिणः।
गुहा त्रीणि निहिता नेङ्गयन्ति तुरीयं वाचो मनुष्या वदन्ति॥ 
ऋग्वेदे १-१६४-४५
catvāri vākparimitā padāni tāni viduryebrāhmaṇā manīṣiṇaḥ|
guhā trīṇi nihitā neṅgayanti turīyaṁ vāco manuṣyā vadanti|| 

ṛgvede 1-164-45

Words are of four types ., Vaikhari (turya), . Madhyama Paraa, Pashyantee.
The farsighted Brahmins have knowledge of all these.

Three of them, . Madhyama , Paraa and Pashyantee are secrets concealed in the caves of intellect and are not expressible by words.. The Tureeya or Vaikhari words are used by people to express their ideas in words..

ചത്വാരി വാക്പരിമിതാ പദാനി താനി വിദുര്യേബ്രാഹ്മണാ മനീഷിണഃ।
ഗുഹാ ത്രീണി നിഹിതാ നേങ്ഗയന്തി തുരീയം വാചോ മനുഷ്യാ വദന്തി॥ 

ഋഗ്വേദേ ൧-൧൬൪-൪൫

വാക്കുകള്‍  നാല് വിധത്തിലുള്ളവയാണ്   
വൈഖരീ (തുരീയാ)
മധ്യമാ 
പരാ 
പശ്യന്തീ 

ദീര്‍ഘദര്‍ശികളായ ബ്രഹ്മജ്ഞാനികള്‍ക്കു ഈ നാല് വിധം വാക്കുകളെക്കുറിച്ചും അറിവുണ്ട്
ഇവയില്‍ മൂന്നെണ്ണം   മധ്യമാ,  പരാ, പശ്യന്തീ  എന്നിവ ധിഷണയുടെ  അഗാധതയില്‍ നിലകൊള്ളുന്നു.. 
കേള്‍ക്കാവുന്ന വാക്കുകളായി പുറത്തു വരുന്നില്ല 
 വൈഖരീ അല്ലെങ്കില്‍ തുരീയം ആയ വാക്കുകളാണ്  മനുഷ്യര്‍ തങ്ങളുടെ ആശയങ്ങള്‍  പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. 

No comments:

Post a Comment