न अभिषेको न संस्कार: सिंहस्य क्रियते वने |
विक्रमार्जितसत्त्वस्य स्वयमेव मॄगेंद्रता ||
na abhisheko na samskaarah simhasya kriyate vane.. vikramaarjitasattwasya swayameve mrigendrataa
No anointment or rituals are conducted in the forest when the lion takes over as the king and leader..
The authority for the lion as the leader is earned through his strength and valour.. no endorsement necessary there through a formal function of oath-taking.
സിംഹം മൃഗങ്ങളുടെ രാജാവാണ് എന്നതിൽ ആർക്കാണ് സംശയം?
പക്ഷെ അവന് ഷോഡശസംസ്കാരങ്ങൾ നടത്തി പട്ടാഭിഷേകം ചെയ്തു രാജാവായി കാട്ടിൽ ആരും അവരോധിച്ചതല്ല.
തന്റെ സ്വന്തം കഴിവും വീര്യവും കൊണ്ട് മാത്രം സ്വയം നേടിയെടുത്ത പദവിയിൽ ഇരിക്കുവാൻ അഭിഷേകവും സത്യപ്രതിജ്ഞയും ഒന്നും വേണ്ടല്ലോ..
No comments:
Post a Comment