pachai maamalai pol mene

Saturday, January 18, 2020

meaningful life...

यस्मिन् जीवति जीवन्ति बहवः स तु जीवति ।
काकोऽपि किं न कुरूते चञ्च्वा स्वोदरपूरणम् ॥ 
पंचतंत्र 
yasmin jīvati jīvanti bahavaḥ sa tu jīvati । 
kāko'pi kiṃ na kurūte cañcvā svodarapūraṇaṃ ॥ 
pañcatantraṃ 

The purpose of the very existence of great people, is reflected in this subhashitam from Panchatantram of Vishnu Sharma

If many others exists and thrive because of the presence of a person, then alone he is living a real life.. 
Otherwise, what is the meaning in existence.. ? Even a crow is just flying around and scavenging all the dirt and is filling its stomach.. 
A life that is of no use to others is here compared to the drab existence of a nameless crow.. 

യസ്മിന്‍ ജീവതി ജീവന്തി ബഹവഃ സ തു ജീവതി । 
കാകോഽപി കിം ന കുരൂതേ ചഞ്ച്വാ സ്വോദരപൂരണം ॥ 
പഞ്ചതന്ത്രം 

പഞ്ചതന്ത്രത്തില്‍ നിന്നുള്ള ഒരു സുഭാഷിതം 

ഒരാളുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ആ പേരിന്നു അര്‍ഹാമാവുന്നത് അയാളുടെ ജീവിതം കൊണ്ട്, അയാളുടെ പരിശ്രമം കൊണ്ട്, അയാളെ ആശ്രയിച്ചു ഒട്ടേറെ പേര്‍ നല്ല വണ്ണം ജീവിക്കുമ്പോഴാണ്‌
അല്ലാതെ കാക്കയും പറന്നുനടക്കുന്നുണ്ട്‌. കൊക്കുകൊണ്ട്‌ കണ്ണില്‍ കണ്ടതെല്ലാം ചികഞ്ഞെടുത്ത് വയറു നിറക്കുകയും ചെയ്യുന്നുണ്ട്. അതു പോലുള്ള ജീവിതംകൊണ്ടു എന്ത് ലാഭം?

No comments:

Post a Comment