pachai maamalai pol mene

Sunday, January 05, 2020

only till one sees the mirror...



विरूपो यावदादर्शेनात्मनः पश्यते मुखम्।
मन्यते तावदात्मानमन्येभ्यो रूपवत्तरम्॥
महाभारते आदिपर्वे ७४-८७
virūpo yāvadādarśenātmanaḥ paśyate mukham|
manyate tāvadātmānamanyebhyo rūpavattaram||
mahābhārate ādiparve 74-87

A very simple, straightforward but highly realistic quote from the epic Mahabharatham..
===========
A person with an ugly face always thinks that he is more attractive than others..
This illusion would continue till he looks at the reflection of his own face in a mirror..
=============
Maybe in those days the people were more honest.. They would accept their own shortcomings once they are reminded of it
And sure, good mirrors were crafted those days..

But the narcissists today, even if they know that they are ugly beyond all limits would still deceive themselves believing that they have very attractive and charismatic faces.




വിരൂപോ യാവദാദര്‍ശേനാത്മനഃ പശ്യതേ മുഖം। 
മന്യതേ താവദാത്മാനമന്യേഭ്യോ രൂപവത്തരം॥ 

മഹാഭാരതേ ആദിപര്‍‍വ്വേ ൭൪-൮൭



മഹാഭാരതത്തില്‍ നിന്നുള്ള വാക്യമാണിത്. തുഞ്ചത്ത് എഴുത്തച്ഛന്‍ ഇത് ഇങ്ങനെ പറഞ്ഞു
“കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കുമെത്രയോ വിരൂപന്മാര്‍”

ഒരു ഭംഗിയും ഇല്ലാത്ത ആളുകള്‍ പോലും സ്വയം സുന്ദരന്മാരാണ്‌ എന്ന്‍ സ്വയം ധരിച്ചു ഊറ്റം കൊള്ളും. മറ്റുള്ളവര്‍ക്കു തനിക്കുള്ളയത്രയും ആകാരസൌഷ്ടവം ഇല്ലെന്നു വരെ പറഞ്ഞു നടക്കും പഷേ ഒരു കണ്ണാടിയില്‍ ഒന്ന് നോക്കിയാല്‍ യാഥാര്‍ത്ഥ്യം തെളിഞ്ഞുവരും..

ഇത് മഹാഭാരതത്തില്‍ കാണുന്ന സ്ഥിതിവിശേഷം. 
ഇന്ന് വിരൂപന്മാര്‍ കണ്ണാടി കൃത്രിമമാണ് എന്നും, കണ്ണാടിയില്‍ കാണുന്നത് വരേണ്യ വര്‍ഗ്ഗത്തിന്റെ അസഹിഷ്ണുതയുടെ പ്രതിഫലനമാണ് എന്നും മറ്റുമുള്ള മുദ്രാവാക്യം മുഴക്കും.. മറ്റുള്ളവര്‍ അതേറ്റുപാടും

No comments:

Post a Comment