दृष्टिपूतं न्यसेत्पादं वस्त्रपूतं जलं पिबेत् ।
सत्यपूतां वदेद् वाचं मनःपूतं समाचरेत् ।।
चाणक्य नीत्यां
dhrishti pootham nyaset paadham vasthrapootham jalam pibheth
sathyapoothaam vadheth vaacham manah pootham samaachareth
chanakya neeti
one should take each step forward after the path ahead has been properly evaluated,
one should drink water that is filtered through a nice cloth,
one should utter a word only after contemplating whether it is pure truth
and
one should take any action only after satisfying his own conscience.
Chanakya neethi
even today, we can see road signals to the same effect regarding travel, and perhaps considering the hygiene of the relevant era, the filtration of potable water was a revolutionary idea, and the advice for discretion with word and action are of eternal value.
दृष्टि पूतं पादं न्यसेत् one should put forth his foot on a place sanctified by his eyesight
वस्त्र पूतं जलं पिबेत् one should drink water sanctified (by filtration through) a cloth
सत्यपूतां वाचं वदेत् one should tell words sanctified by truth
मनः पूतं कार्यं समाचरेत् one should perform actions sanctified by the mind
पूतं means sanctified, made clean by scanning or other means... The scanning need not be physical.
ദൃഷ്ടിപൂതം ന്യസേത്പാദം വസ്ത്രപൂതം ജലം പിബേത് ।
സത്യപൂതാം വദേദ് വാചം മനഃപൂതം സമാചരേത് ॥
ചാണക്യ നീത്യാം
ഒരാള്‍ മുന്നോട്ടു വയ്ക്കുന്ന ഓരോ കാലടിയും ആ കാല്‍വയ്പ്പിനു മുമ്പ് തന്നെ അത് ശരിയായതാണോ എന്ന് കണ്ണുകള്‍ കൊണ്ട് നോക്കി തിട്ടപ്പെടുത്തിയിട്ടാവണം
ശുദ്ധമായ വസ്ത്രത്തില്‍ അരിച്ചെടുത്ത് പരിശുദ്ധി ഉറപ്പിച്ച ശേഷം മാത്രമേ ഒരാള്‍ ജലം കുടിക്കാവൂ
ഒരു വാക്ക് പറയുന്നതിനുമുമ്പ് മനസു കൊണ്ടും ധിഷണ കൊണ്ടും അത് സത്യമാണെന്ന് ഉറപ്പിച്ചെടുത്ത ശേഷം മാത്രമേ അതു പറയാവൂ
ഒരാള്‍ ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് സ്വന്തം മനസ്സില്‍ അതിനെക്കുറിച്ച് കൂലംകഷമായി ആലോചിച്ചു നല്ലതും ചീത്തയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ആ കാര്യം ചെയ്യാന്‍ പാടുകയുള്ളൂ.
ചാണക്യന്‍റെ ഉപദേശം കാലാതീതമാണ്
No comments:
Post a Comment