pachai maamalai pol mene

Friday, February 05, 2010

metamorphosis


metamorphosis


सम्पत्सु महतां चित्तं भवेदुत्पल कोमळम् I
आपत्सु च महाशैल शिला संघातकर्कशम् II
नीतिशतके  भर्तृहरि
sampatsu mahataam chittam bhavedutpala komalam
aapatsu cha mahaashaila shilaa samghaata karkasham 
neetishatakam bhartruhari 

when having a comfortable and hassle free life, the great men have a heart as soft and a lotus (they are kind, considerate, enjoy  fine arts and distribute their wealth for all great purposes)

but when the danger strikes, the same heart becomes so hard that even the pounding from the greatest and biggest mountains will not break it ( it is not that they give up their benevolent ways but they muster everything at their disposal to brace themselves to meet the danger on the face  in the toughest way possible..not giving themselves up to despondency.)
സമ്പത്സു മഹതാം ചിത്തം ഭവേദുത്പല കോമളം


ആപത്സു ച മഹാശൈല ശിലാ സംഘാതകര്‍ക്കശം
നീതിശതകം  ഭര്തൃഹരി

നല്ലവര്‍ സുഖ സമൃദ്ധിയോടെ കഴിയുമ്പോള്‍ അവരുടെ മനസ്സ്  താമര്‍പ്പൂവുകള്‍ പോലെ മൃടുലങ്ങലായിരിക്കും.  അതേ സമയം അവര്‍ക്ക് എന്തെങ്കിലും ആപത്തു നീരിറെണ്ടിവരുമ്പോള്‍  അവരുടെ മനസ്സും സ്വഭാവവും വലിയ പര്‍വതങ്ങളിലുള്ള പാറക്കെട്ടുകളുടെ കൂട്ടങ്ങള്‍ പോലെ കര്‍ക്കശമായിരിക്കും

ഇവിടെ ഉദ്ദേശിക്കുന്നത് നല്ലവര്‍  സ്വയം നല്ല നിലയില്‍ ജീവിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിന് വളരെ അലിവ് ഉണ്ടാവുകയും അവര്‍ മറ്റുള്ളവര്‍ക്ക് എല്ലാ വിധ സഹായങ്ങളും കലവറയില്ലാതെ  നല്‍കുകയും ചെയ്യും
പക്ഷെ അവര്‍  ജീവിതത്തില്‍ കടുത്ത  വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ നേരിടുവാനും മറികടക്കുവാനും വേണ്ടി  തങ്ങളുടെ മനസ്സിനെയും ശരീരത്തെയും  പാറക്കെട്ടുകള്‍ പോലെ ഉറച്ച  നിലയില്‍ അത്യന്തം നിശ്ചയദാര്‍ഡ്യത്തോടെ സൂക്ഷിക്കാന്‍ തയാറാവും
ഒരു ആപത്തിനും ഉറച്ച മനസ്സുള്ള ഒരാളെ കീഴ്പ്പെടുത്താന്‍ കഴിയില്ല.  

No comments:

Post a Comment