केयूरा न विभूषयन्ति पुरुषं हारा न चन्द्रोज्ज्वला
न स्नानं न विलेपनं न कुसुमं नालङ्कृता मूर्धजा ।
वाण्येका समलङ्करोति पुरुषं या संस्कृता धार्यते
क्षीयन्ते खलु भूषणानि सततं वाग्भूषणंभूषणम् ।।
keyoora na vibhooshayanthi purusham haaraah na chandrojjwalaah
na snaanam na vilepanam na kusumama naalankritha moordhajaa
vaanyekaa samalankarothi purusham ya samskrithaa dhaaryathey
ksheeyanthey khalu bhooshanaani sathatam vaagbooshanam booshanam
Bharthruhari
wearing fitting and gemstudded bracelets,
ornamental chains shining like the moon itself adorning the bosom, ceremonial bath,
unguents,
decoration with rare and beautiful flowers
or
ornamentation of the tuft with great efforts and spectacular effects
---
such artificial embellishments of a man will not fetch any permanent glory, beauty or glamour to a man.
However if the only civilized language which is known as refined (Samskritham) adorns fills to the brim the minds and thought and words of a man, he is the one who is really decorated.
The artificial trinkets get decayed and dilapidated with the passage of time, however the ornament in the shape of good erudition always remains with him
In fact the ornaments mentioned above may give the wearer the look of a tinsel hero in a puranic film... but what more?
കേയൂരാ ന വിഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്ജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂര്ദ്ധജാ
വാണ്യേകാ സമലങ്കരോതിപുരുഷം യാ സംസ്കൃതാ ധാര്യതേ
കഷീയന്തേ ഖലു ഭുഷണാനി സതതം വാഗ്ഭൂഷണം ഭുഷണം
ഭര്‍തൃഹരിन स्नानं न विलेपनं न कुसुमं नालङ्कृता मूर्धजा ।

രത്നം പതിച്ച കൈവളകളോ നിലാവിനെപ്പോലെ വെട്ടിത്തിളങ്ങുന്ന മാലകളോ ഒരാള്‍ക്ക് യഥാര്‍ത്ഥ അലങ്കാരമാവുകയില്ല.
സുഗന്ധം കലര്‍ത്തിയ നീരില്‍ കുളിച്ചാലോ കറിക്കൂട്ടുകളും പൂക്കളും
അണിഞ്ഞതു കൊണ്ടോ വിശേഷരൂപങ്ങളിലും ഭാവങ്ങളിലും തലമുടി കെട്ടിവച്ചതുകൊണ്ടോ ഒരാളുടെ ആകര്‍ഷണീയത വളരെയൊന്നും കൂടാന്‍ പോകുന്നില്ല.
പക്ഷേ അയാള്‍ സംസാരിക്കുന്നതും ഉപയോഗിക്കുന്നതും സംസ്കാരത്തിന്റെ ഉന്നതി പ്രകടമാക്കുന്ന (സംസ്കൃതത്തിലുള്ള) വാക്കുകളാണ് എങ്കില്‍ അതാണ് അയാളുടെ ഏറ്റവും ഉചിതമായ അലങ്കാരം.
മറ്റു ആടയാഭരണങ്ങളും അലങ്കാരങ്ങളും കാലം കഴിയുമ്പോള്‍ പ്രാധാന്യം ഇല്ലതവയായിത്തീരും..
പക്ഷെ നല്ല വാക്കുകള്‍ പ്രയോഗിക്കാനുള്ള കഴിവ് എന്ന ആഭരണം ഒരു മനുഷ്യന്റെ ഒരിക്കലും ചേതം പറ്റാത്ത അലങ്കാരമായി നിലനില്‍ക്കും
യഥാര്‍ത്ഥ സൌന്ദര്യം വാക്കുകളില്‍ ആണ്.. അതും സംസ്കൃതത്തില്‍ ആയാല്‍ പിന്നെ പറയാനുമില്ല.
No comments:
Post a Comment