pachai maamalai pol mene

Wednesday, February 17, 2010

tall position


गुणैरुत्तरतां याति नोच्चैरासन संस्थिताःI
प्रासादशिखरस्थो अपि काकः किं गरुडायते ।।
gunairutharathaam yaathi na uchaair aasana samsthitah 
praasaada sikharastopi kaakah kim gurdayathey? 
chanakya neethi 
one attains greatness in life by his own character and conduct not by just occupying a tall seat. 
the crow does not become the eagle (Garuda) just because he manages to climb and sit atop the tallest building in the city


ഗുണൈരുത്തരതാം യാതി നോച്ചൈരാസന സംസ്ഥിതാഃI
പ്രാസാദശിഖരസ്ഥോ അപി കാകഃ കിം ഗരുഡായതേ ।।
ചാണക്യ നീതി 

ഒരാള്‍ പ്രശസ്തിയുടെയും ബഹുമാന്യതയുടെയും ഔന്നത്യത്തില്‍ എത്തുന്നത് അയാള്‍ക്കുള്ള, അയാള്‍ നേടിയെടുത്ത നല്ല ഗുണങ്ങളുടെ അടിസ്ഥാനത്തിലാവും അങ്ങിനെ ആവണം.
അല്ലാതെ  നാല് പേര്‍ കാണാന്‍ ഇടയാകുന്ന വിധം ഉയര്‍ന്ന ഒരു സ്ഥാനം ഒപ്പിച്ചെടുക്കാന്‍   പറ്റിയത് കൊണ്ടു മാത്രം ആവരുത്.
നഗരത്തിലെ ഏറ്റവും  ഉയര്‍ന്ന കെട്ടിടത്തിന്‍റെ മുകളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞത് കൊണ്ടു മാത്രം കാക്ക  ഗരുഡനായി മാറുമോ?

വേഷം കെട്ടിനും ചമയങ്ങള്‍ക്കും  എല്ലാം പരിധികള്‍ ഉണ്ട്. 
പലപ്പോഴും നാം അത് മറക്കുന്നു.
 കാക്ക കുളിച്ചാല്‍ കൊക്കാവില്ല 

No comments:

Post a Comment