pachai maamalai pol mene

Wednesday, April 14, 2010

the blessed flute

the blessed flute


अयि मुरळि मुकुन्दस्मेरवक्त्रारविन्द श्वसनमधु रसज्ञे त्वाम् प्रणम्याद्य याचे

अधरमणिसमीपम् प्राप्तवत्याम् भवत्याम् कथय रहसि कर्णे मद्दशाम् नन्दसूनोः
 sreekrishna karanmrutam
ayi murali mukundasmeravaktraaravinda swasana madhu rasaney twaam 
pranamya adhya yaache
adharamani sameepam praaptavathyaam bhavathyaam kathaya rahasi karne maddasaam nandasoonoh


you the fortunate flute,
 who are always immersed in the thrill of enjoying the sweet breath of the ever smiling face of my Krishna,

 I prostrate before you and beg a favour from you...

when you are placed very near the ruby-red lips of the Lord, 
your other end will be very near that Eternal Singer's ear,  
then please put in a word in secret  
in the divine ear in favour of  this wretched human being  who spends his life yearning to attain Krishna.

അയി മുരളി മുകുന്ദ സ്മേരവക്ത്രാരവിന്ദ ശ്വസനമധുരസജ്ഞേ ത്വാം പ്രണമ്യാദ്യ യാചേ


അധരമണിസമീപം പ്രാപ്തവത്യാം ഭവത്യാം കഥയ രഹസി കര്‍ണ്ണേ മദ്ദശാം നന്ദസൂനോ:
ശ്രീകൃഷ്ണ കര്‍ണാമൃതം

കണ്ണന്റെ പുഞ്ചിരിപൂക്കുന്ന ചെഞ്ചുണ്ടുകളില്‍ കിനിയുന്ന തേന്‍ തുള്ളികള്‍ നുണഞ്ഞു  ആസ്വദിക്കുന്ന ഭാഗ്യവതിയായ ഓടക്കുഴലേ,
നിന്‍റെ കാല്‍ക്കല്‍ നമസ്കരിച്ചു ഞാന്‍ യാചിക്കുന്നു.  
നീ അവന്‍റെ പവിഴംപോലുള്ള ചുണ്ടുകള്‍ക്ക് അടുത്ത് എത്തി അവനോടു കിന്നാരം ചൊല്ലുമ്പോള്‍  പാവമായുള്ള ഈയുള്ളവന്‍റെ കഷ്ടപ്പാടുകള്‍ കൂടി നന്ദഗോപന്‍റെ മകനായ അവനോട് ഉണര്‍ത്തിക്കാന്‍ മറക്കരുതേ..

No comments:

Post a Comment