pachai maamalai pol mene

Wednesday, May 06, 2026

forbearance from taking revenge or retaliation




आक्रुश्यमानो न वदामि किञ्चित् क्षमाम्यहं ताड्यमानश्च नित्यम्।
श्रेष्ठं ह्येतत् क्षमामाहुरार्यः सत्यं तथैर्वार्जवमानृशंस्यम्॥
हंसगीता॥१२ महाभारते शान्तिपर्वे

ākruśyamāno na vadāmi kiñcit kṣamāmyahaṁ tāḍyamānaśca nityam|
śreṣṭhaṁ hyetat kṣamāmāhurāryaḥ satyaṁ tathairvārjavamānṛśaṁsyam||
haṁsagītā||12 Mahabharata Shantiparva

I shall not talk back or retaliate even if someone shouts or screams at me.
Even if I am beaten and physically assaulted on a day to day basis, I shall bear with such torture with patience.
This truthfulness, frankness and forbearance from taking revenge or retaliation, which together can be called patience is praised by the great souls as the ideal guide for good life.

I do agree, such quotes would sound like preaching impractical ideals. But after all remembering such things could, effect some little corrections in our wayward lifestyle

आक्रुश्यमानः even if shouted at or abused किञ्चित् anything न not वदामि would talk back अहं I नित्यं on a day to day basis ताड्यमानश्च continuously assaulted, beaten up क्षमामि bear with patience, endure with patience एतत् this सत्यं truthfulness आर्जवं frankness आनृशंस्यं lack of tendency to do harm, forbearance from retaliation क्षमां patience च also आर्यः learned men श्रेष्ठं आह्रु have praised as ideal.

ആക്രുശ്യമാനോ ന വദാമി കിഞ്ചിത് ക്ഷമാമ്യഹം താഡ്യമാനശ്ച നിത്യം।
ശ്രേഷ്ഠം ഹ്യേതത് ക്ഷമാമാഹുരാര്യഃ സത്യം തഥൈര്വാര്‍ജവമാനൃശംസ്യം॥
ഹംസഗീതാ॥൧൨ മഹാഭാരതം ശാന്തിപര്‍വ്വം

ആരെങ്കിലും എന്നോട് കയര്‍ത്തു സംസാരിച്ചാലും ആരെങ്കിലും ആക്രോശിച്ചാലും അതിനു മറുപടിയായി ഞാന്‍ തിരിച്ചു ഒന്നും സംസാരിക്കില്ല. ദിവസേനയെന്നോണം എന്നെ ആരെങ്കിലും ശാരീരികമായി പീഡിപ്പിക്കുകയാണെങ്കില്‍പ്പോലും അത്തരം തല്ലുകള്‍ ഞാന്‍ ക്ഷമയോടെ ഏറ്റുവാങ്ങിക്കൊണ്ടിരിക്കും.
എന്തെന്നാല്‍ സത്യസന്ധത, കപടമില്ലാത്ത നിഷ്കളങ്കത, ഹിംസയെ ഹിംസകൊണ്ട് തിരിച്ചടിക്കാനുള്ള വൈമുഖ്യം എന്നിവ ഒത്തുചേര്‍ന്ന ക്ഷമാശീലത്തെ അറിവുള്ളവരും ആചാര്യന്മാരും ശരിയായ ജീവിത പാതയായി നിര്‍ദ്ദേശിച്ച്ചിരിക്കുന്നു

ഇത്തരം വചനങ്ങള്‍ വെറും പ്രഭാഷണങ്ങള്‍ ആണെന്നും അപ്രായോഗിങ്ങള്‍ ആണെന്നും വായനക്കാര്‍ക്ക് തോന്നിയാല്‍ അതില്‍ പരിഭാവിക്കാനില്ല. സമ്മതിച്ചു. പക്ഷെ ഇത്തരം കാര്യങ്ങള്‍ വല്ലപ്പോഴും ഓര്‍ക്കുന്നത് നമ്മുടെ ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ നിന്ന് കുറച്ചൊക്കെ മാറി നേര്‍വഴിയിലേക്ക് തിരിയാനും നമ്മെ ഓര്‍മ്മിപ്പിച്ചേക്കാം. അത് മതി

No comments:

Post a Comment