व्याकुर्महे बहु किमत्र तरो सदैव नैसर्गिको यदुपकाररसः परेषु।
उन्मूलितोऽपि मरुता बत वारिदुर्गे मार्गे यदन्यजनसंक्रमतामुपेतः॥
सदुक्ति कर्णामृते १८८४
vyākurmahe bahu kimatra taro sadaiva naisargiko yadupakārarasaḥ pareṣu|
unmūlito'pi marutā bata vāridurge mārge yadanyajanasaṁkramatāmupetaḥ||
sadukti karṇāmṛte 1884
It is not surprising, it is not exaggeration, if we are praising the greatness exhibited by a tree in its spontaneous eagerness to be of service to one and all.. See, even when the tree is uprooted and brought down by a wind, the tree falls across the flooded water-logged ares and streams and serves as a bridge which enable all the pedestrians to walk along to their desired destination.
तरोः of the tree परेषु in respect of others यद् what नैसर्गिकः spontaneous उपकाररसः eagerness to be of service तद् that बहुः in great quantity, व्याकुर्महे spread, praise, describe with approval किं अत्र what is there to be surprised about that
बत indeed तरु the tree मरुता by the wind उन्मूलितः uprooted अपि too वारि दुर्गे made impossible to cross due to flooding by water मार्गे path अन्यजन other people संक्रमतां उपैतः function as bridge,
വ്യാകുര്‍മഹേ ബഹു കിമത്ര തരോ സദൈവ
നൈസര്ഗികോ യദുപകാരരസഃ പരേഷു|
ഉന്മൂലിതോഽപി മരുതാ ബത വാരിദുര്‍ഗേ
മാര്‍ഗേ യദന്യജനസംക്രമതാമുപേതഃ||
സദുക്തി കര്‍ണ്ണാമൃതേ ൧൮൮൪
ഒരു മരത്തെക്കുറിച്ചു പുകഴ്ത്തിപ്പറയുന്നതിലും അത് എല്ലായ്പ്പോഴും ഏതു അവസ്ഥയിലും മറ്റുള്ളവർക്ക് ഉപകാരം ചെയ്യുവാൻ സ്വയം സന്നദ്ധത എന്ന നൈസർഗ്ഗികമായ ഗുണം നിറഞ്ഞു നിൽക്കുന്നതാണെന്നു സമ്മതിക്കുന്നതിൽ എന്ത് തെറ്റാണുള്ളത് ? കാറ്റിൽ കടപുഴകി നിലത്ത് വീണാൽ പോലും അത് വെള്ളം നിറഞ്ഞ ചതുപ്പുകളുടെയും അരുവികളുടെയും തോടുകളുടെയും ഇരു കരകൾക്കും കുറുകെ കിടന്ന് മനുഷ്യർക്കു നടക്കാനും അക്കരെ പറ്റാനും കഴിയാത്ത വഴികളിൽ പാലങ്ങളായി സ്വയം അർപ്പിച്ചു സേവനം അനുഷ്ഠിക്കുന്നു.
No comments:
Post a Comment