धनिनोप्यदान विभवाः गण्यते धुरि महादरिद्राणाम्।
हन्ति न यतः पिपासतां अतः समुद्रोऽपि मरुरेव॥
बल्लालकवेः भोजप्रबन्धे॥
dhaninopyadāna vibhavāḥ gaṇyate dhuri mahādaridrāṇām|
hanti na yataḥ pipāsatāṁ ataḥ samudro'pi marureva||
ballālakaveḥ bhojaprabandhe||
Very rich people, people who have a lot of money and resources under their control, can be considered only in the category of very poor and indigent ones if they have no mind to share with others through gifts what they possess. The sea which is full of water is no better than the driest desert for us because the salty water filling the sea will never help us in quenching our thirst.
From bhojaprabandham
आदान विभवाः without gifting, withous sharing धनिनः अपि even very rich, affluent people महादरिद्राणां of extremely poor धुरि in the category, in the row गण्यते are considered . यतः because समुद्रः the salty sea पिपासतां thirst न हन्ति does not quench अतः सः therefore it मरुः desert एव गण्यते considered only as, considered only in that category
ധനിനോപ്യദാന വിഭവാഃ ഗണ്യതേ ധുരി മഹാദരിദ്രാണാം।
ഹന്തി ന യതഃ പിപാസതാം അതഃ സമുദ്രോഽപി മരുരേവ॥
ബല്ലാലകവേഃ ഭോജപ്രബന്ധേ॥
കടലില്‍ ധാരാളം വെള്ളം ഉണ്ടെങ്കിലും ഒരു തുള്ളി പോലും ആ ഉപ്പുവെള്ളം കുടിച്ചു ദാഹമടക്കാന്‍ ആര്‍ക്കും കഴിയില്ല. മരുഭൂമിയില്‍ പോയാല്‍ വെള്ളം കിട്ടാതെ ദാഹിച്ചു വലയും. അപ്പോള്‍ കടലിനെ മരുഭൂമിയെക്കാള്‍ നല്ലതായി കണക്കാക്കാന്‍ പറ്റുമോ ?
ഭോജപ്രബന്ധത്തില്‍ നിന്ന്.
No comments:
Post a Comment