कालांभोधर कान्तिकान्तमनिशं वीरासनाध्यासितम्।
मुद्रां ज्ञानमयीं दधानमपरं हस्तांबुजं जानुनि
सीतां पार्श्वगतां सरोरुहकरां विद्युन्निभां राघवं
पश्यन्तं मुकुटाङ्गदादि विविधाकल्पोज्वलाङ्गं भजे॥
kālāṁbhodhara kāntikāntamaniśaṁ vīrāsanādhyāsitam|
mudrāṁ jñānamayīṁ dadhānamaparaṁ hastāṁbujaṁ jānuni
sītāṁ pārśvagatāṁ saroruhakaraam vidyunnibhāṁ rāghavaṁ
paśyantham mukuṭāṅgadādi vividākalpojvalāṅgaṁ bhaje||
from Ramarkshastotram
I worship Rama, the Ragava, the glorious scion of the Raghu race
who is shining forth brilliantly with the glow of blackest rain cloud
Rama who is eternal, who is ever victorious
Rama who is giving audience in Veerasana, the posture befitting the great warrior and here
Rama who is manifesting the mudra or Sign of Supreme knowledge through one hand
Rama who is keeping his other hand, resembling a lotus on his knee
Rama who is viewing with all affection Sita who is standing by His side, Sita who is attractively brilliant emitting the glow similar to lightning, sita who is holding a lotus in Her hands,
Rama who is attractively , brilliantly and ceremoniously clad in various adornments and insignia like crown, armour etc
कालांभोधर blackest rain cloud कान्ति brilliance कान्तं shining अनिशं endless, destructionless, bright, wihout darkness वीरासन अध्यासितं giving audience in the Veeraasana or posture of a great hero warrior ( हस्ते) with one handज्ञानमयीं मुद्रां the jnanamudra.. the gesture of absolute knowledge दधानं manifesting, showing अपरं the other हस्त अम्बुजं hand resembling lotus जानुनि दधानं placed on the knee पार्श्वगतां the one who is present on the side सरोरुह करां who is holding alotus in her hand विद्युत् निभां shining with the brightness of lightning सीतां seetha पश्यन्तं seeing मुकुट crown, kireeta अङ्गद armour आदि etc विविध various आकल्प adornments, उज्वलाङ्गं with a shining form राघवं भजे I worship Raghava, the Rama
കാലാംഭോധര കാന്തികാന്തമനിശം വീരാസനാധ്യാസിതം।
മുദ്രാം ജ്ഞാനമയീം ദധാനമപരം ഹസ്താംബുജം ജാനുനി।
സീതാം പാര്‍ശ്വഗതാം സരോരുഹനിഭാം വിദ്യുന്നിഭാം രാഘവം
പശ്യന്തം മുകുടാങ്ഗദാദി വിവിധാകല്‍പോജ്വലാങ്ഗം ഭജേ॥
രാമരക്ഷാ സ്തോത്രത്തില്‍നിന്ന്
രഘുവംശത്തിൻറെ അഭിമാനമായ രാഘവനെ, രാമനെ ഞാൻ ആരാധിക്കുന്നു
കറുത്തിരുണ്ട മഴമേഘത്തിൻറെ ശോഭയോടെ തിളങ്ങുന്ന രാമൻ
നിത്യനും ഒരുനേരവും ഒരു വിധത്തിലും കോട്ടം തൊട്ടു തീണ്ടാത്തവനും ആയ രാമൻ
ഉത്തമനായ ധീരനു, അനുയോജ്യമായ വീരാസനത്തിൽ ദർശനം നൽകുന്ന രാമൻ
ഒരു തൃക്കയ്യിൽ ജ്ഞാനമുദ്ര പ്രകടിപ്പിക്കുന്ന സർവജ്ഞനായ രാമൻ
താമരയൊത്ത ഒരു കരം സ്വന്തം മുട്ടിൽ ഉറപ്പിച്ചു നിൽക്കുന്ന രാമൻ
മിന്നല്പിണറിൻറെ തിളക്കത്തോടെ അരികെ നിൽക്കുന്ന താമരമലർ കയ്യിലേന്തിയ സൗന്ദര്യധാമമായ സീതാദേവിയെ പ്രേമപൂർവ്വം കടാക്ഷിക്കുന്ന രാമൻ
കിരീടം, കവചം എന്നുവേണ്ട എല്ലാ ചിഹ്നങ്ങളും ആയുധങ്ങളും ഏന്തി രാജാധി രാജനായി നിൽക്കുന്ന രാമൻ.
No comments:
Post a Comment