अवशेन्द्रियचित्तानां हस्तिस्नानमिव क्रिया ।
दुर्भगाभरणप्रायो ज्ञानं भारः क्रियां विना ॥
Sanskrit quote nr. 3276 (Maha-subhashita-samgraha) hitopadesham
avaśendriyacittānāṃ hastisnānamiva kriyā |
durbhagābharaṇaprāyo jñānaṃ bhāraḥ kriyāṃ vinā
If the mind, organs and limbs of a person are not within control all the activities undertaken by a person would go waste simply like the bath given to an elephant ( An elephant even when it is given a thorough bath, smears its whole body with dust and dirt immediately on emerging from the pond. So the bath is just a waste. )
Mere knowledge without its application for useful activities is merely a dead weight and a liability…just like the ornaments worn by a lady who is neither attractive nor lucky.
अवश not in control इन्द्रिय organs and senses चित्तानां mind क्रियाः action, work हस्तिelephant स्नानं bath इव like व्यर्थं wasteful भवति becomesदुर्भगा luckless, attractionless lady आभरण ornaments प्रायःlike ज्ञानं knowled क्रियां action विना without भारं dead weight भवति becomes
അവശേന്ദ്രിയചിത്താനാം ഹസ്തിസ്നാനമിവ ക്രിയാ |
ദുര്‍ഭഗാഭരണപ്രായോ ജ്ഞാനം ഭാരഃ ക്രിയാം വിനാ
ഹിതോപദേശം മഹാസുഭാഷിത സംഗ്രഹം 3276
ഇന്ദ്രിയങ്ങളും മനസ്സും പൂര്‍ണ്ണമായും സ്വന്തം നിയന്ത്രണത്തില്‍ സൂക്ഷിക്കുവാന്‍ കഴിയാത്ത ഒരു വ്യക്തി ചെയ്യാന്‍ പുറപ്പെടുന്നതും ചെയ്തു തീര്‍ക്കുന്നതും ആയ (മിക്കവാറും) എല്ലാ കാര്യങ്ങളും പരാജയത്തില്‍ കലാശിക്കും. അത് ആനയെ കുളിപ്പിക്കുന്നത് പോലെയാണ്. കുളിച്ച് ഉടനെ ശരീരം മുഴുവന്‍ മണ്ണ് ചീറ്റി ആന വീണ്ടും പഴയപോലെ പൊടി പുരണ്ടു നില്‍ക്കുന്നത് കാണാറില്ലേ?
നല്ല കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഉതകാത്ത അറിവ്, അത് എത്ര വലുതാണെങ്കിലും ഭാഗ്യവും ഭംഗിയും കുറഞ്ഞു പോയ പെണ്ണ് അണിയുന്ന ആഭരണങ്ങള്‍ പോലെ വെറും പാഴ് ചുമടായിരിക്കും
No comments:
Post a Comment