pachai maamalai pol mene

Friday, May 22, 2026

never act in a rash manner, they never act violently



न पण्डिताः साहसिका भवन्ति श्रुत्वा पुनस्ते तुलयन्त्यसत्यम्।/तुलयन्ति तत्त्वं
ततः समादाय समाचरन्ति स्वार्थांश्च कुर्वन्ति परस्य चार्थान्॥
सर्वज्ञसोमेश्वरस्य सूक्तिरत्नाकरे

na paṇḍitāḥ sāhasikā bhavanti śrutvā punaste tulayantyasatyam|
tataḥ samādāya samācaranti svārthāṁśca kurvanti parasya cārthān||
sarvajñasomesvarasy sūktiratnākare


The learned and mature persons would never act in a rash manner, they never act violently. When a problem arises or when a solution has to be found, they listen to all the facts and consider the issue thoroughly. They evaluate the merits of the issue to see whether there is any fallacy or untruth involved and also after consider the issue in great detail from all possible angles. They make up their minds about the course of action to be followed in solving the problem and then take necessary action. While solving a problem or executing a project they show the same sincerity and meticulousness treating even the problems of others as if they are their own.


पण्डिताः the learned person साहसिकाःrash inconsiderate brutal violemt न भवन्ति. Are never ते they पुनःagain श्रुत्वा having considered , having heard असत्यं lack of truth /तत्त्वं the underlying facts तुलयन्ति evaluate
ततः from there समादाय having made up their mind, having considered everything and then deciding समाचरन्ति act , take decision च too परस्य of others अर्थान् purposes, desires स्वार्थान् as if their own aim and purpose कुर्वन्ति च convert too.
ന പണ്ഡിതാഃ സാഹസികാ ഭവന്തി ശ്രുത്വാ പുനസ്തേ തുലയന്ത്യസത്യം।/തുലയന്തിതത്ത്വം
തതഃ സമാദായ സമാചരന്തി സ്വാർത്ഥാൻശ്ച കുര്‍വന്തി പരസ്യ ചാർത്ഥാൻ॥
സര്‍വജ്ഞസോമേശ്വരസ്യ സൂക്തിരത്നാകരേ

അറിവും വിവേകവും ഉള്ള വ്യക്തികള്‍ ഒരിക്കലും ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ ആണെങ്കിലും, ഒരു പദ്ധതി നടപ്പില്‍ വരുത്തുമ്പോള്‍ ആനെങ്കിലും തിടുക്കമോ അതിരുവീട്ട സാഹസികതയോ പ്രദര്ഷിപ്പിക്കുകയില്ല. ഒരു പ്രശ്നത്തിനു പരിഹാരം തേടേണ്ട അവസരം ഉദിക്കുമ്പോള്‍ അവര്‍ അതിന്റെ എല്ലാ വശവും കേള്‍ക്കും, പഠിക്കും, വിശകലനം ചെയ്യും. അപ്രകാരം വിശകലനം ചെയ്ത് ഒരു കാര്യത്തിന്റെ ആഴവും പരപ്പും എല്ലാ വശത്തുനിന്നും ഉള്‍ക്കൊണ്ട്, എല്ലാ സാധ്യതകളും കൂലംകഷമായി പരിഗണിച്ച് നെല്ലും പതിരും തിരിച്ചറിയുന്നു. അത്തരം പരിഗണയ്ക്ക് ശേഷം പ്രശ്നത്തെ അഭിമുഖീകരിക്കാനും പ്രശ്നത്തിനു പരിഹാരം കണ്ടെത്തുവാനും ഉള്ള വഴികള്‍ കണ്ടെത്തി മുന്നോട്ടു പോകുന്നു.
ഒരു കാര്യം ചെയ്യുമ്പോഴോ ഒരു പദ്ധതി നടപ്പില്‍ വരുത്തുമ്പോഴോ അവര്‍ അത് സ്വന്തം താല്പര്യത്തിനു വേണ്ടി ഉള്ളതാണോ അല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണോ എന്ന വ്യത്യാസം ഒരിക്കലും നോക്കാറില്ല.

No comments:

Post a Comment