श्रीमद् भागवते ११-८-२१
तावज्जितेन्द्रियो न स्याद् विजितान्येन्द्रियः पुमान्।
न जयेद् रसनां यावज्जितं सर्वं जिते रसे॥
śrīmad bhagavate 11-8-21
tāvajjitendriyo na syād vijitanyendriyaḥ pumān।
na jayed rasanāṃ yavaj jitaṃ sarvaṃ jite rase॥
As long as a human being is not balanced enough to keep control and win over the activities of his tongue ( in talking as well as in enjoying the taste), till that time he cannot be considered as a self controlled and composed person who has scored victory over his sense organs, even though all his other organs are kept under control. In fact, once a person can control his tongue, both words and taste, he has actually scored victory over everything around
Once there is discretion and moderation in speech, a man maintains peace with all people around. And when he controls his tendency to enjoy tastes and to eat in excess, he would keep an excellent health..
नरः man यावत् till that tim रसानां the tongue न जयेत् does not win over, is able to control तावत् upto that time सः he विजित having scored control ove अन्येन्द्रियः other organs and limbs सन् being अपि even thout जितेन्द्रियः self controlled, victor over sense organs न स्यात् will not be . रसे the taste जिते when controlled, when won over सर्वं everything जितं भवति is won over
ശ്രീമദ് ഭാഗവതേ ൧൧-൮-൨൧
താവജ്ജിതേന്ദ്രിയോ ന സ്യാദ് വിജിതനയേന്ദ്രിയഃ പുമാന്‍।
ന ജയേദ് രസനാം യാവജ് ജിതം സര്‍വം ജിതേ രസേ॥
മറ്റെല്ലാ ഇന്ദ്രിയങ്ങളും അവയവങ്ങളും നിയന്ത്രണവിധേയങ്ങള്‍ ആക്കിയാലും ഒരു വ്യക്തിക്ക് തന്‍റെ നാവിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ (അത് വാക്കുകള്‍ പ്രയോഗിക്കുന്നതിലായാലും തീറ്റയില്‍ ആയാലും ശരി) കഴിഞ്ഞില്ലെങ്കില്‍, അയാള്‍ മറ്റുള്ള കാര്യങ്ങളില്‍ എല്ലാം സംയമനം പുലര്‍ത്തുകയും മറ്റെല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രണത്തില്‍ നിര്‍ത്തുകളും ചെയ്യുന്നവനായാല്‍ പോലും അയാളെ ഇരുത്തം വന്ന, ആത്മനിയന്ത്രണം കൈവന്ന ഒരു മനുഷ്യനായി കണക്കാക്കാന്‍ ഒരിക്കലും സാധ്യമല്ല. നാവിനെ (വാക്കുകളെയും സ്വാദിനെയും) നിയന്ത്രിക്കുന്നവന്‍ ലോകത്തെ വെല്ലുന്നു.
സംസാരിക്കുമ്പോള്‍ മിതത്വവും നിയന്ത്രണവും നില നിര്ത്തുന്ന വ്യക്തി ചുറ്റുമുള്ള എല്ലാവരുമായും നല്ലവണ്ണം സഹവര്‍ത്തിത്വം പുലര്‍ത്തുന്നു. തീറ്റയോടുള്ള ആക്രാന്തം ഇല്ലാതാക്കിയാല്‍ അയാള്‍ തികഞ്ഞ ആരോഗ്യത്തോടെ നീണാള്‍ സന്തോഷമായി ജീവിക്കും.
No comments:
Post a Comment