यात्यधोऽधो व्रजत्युच्चैर्नरः स्वैरेव कर्मभिः
कूपस्य खनिता यद्वत् प्राकारस्येव कारकः ॥ हितोपदेशम् २.४८.
A person goes up or reaches high levels in life or goes down in stature essentially through his own actions alone. The person who digs a well goes down and down with each his of his hatchet whereas the mason goes up and up with each brick he lays.
യാത്യധോഽധോ വ്രജത്യുച്ചൈര്‍നരഃ സ്വൈരേവ കര്‍മഭിഃ
കൂപസ്യ ഖനിതാ യദ്വത് പ്രാകാരസ്യേവ കാരകഃ ॥ ഹിതോപദേശം ൨।൪൮।
ഒരു വ്യക്തി ഉയര്‍ച്ചയിലെയ്ക്കോ താഴ്ച്ചയിലെയ്ക്കോ പോവുന്നത് ആത്യന്തികമായി അയാള്‍ സ്വയം ചെയ്തുകൂട്ടുന്ന പ്രവൃത്തികളുടെ ഫലമായിട്ടാണ്. കിണറു കുത്താന്‍ ഭൂമി കുഴിക്കുന്ന ഒരുവന്‍ തന്‍റെ കുഴികുത്തി ഓരോ പ്രാവശ്യം മണ്ണില്‍ ഇറക്കുമ്പോഴും അതിനനുസരിച്ച് തുടര്‍ച്ചയായി അയാള്‍ താഴോട്ടു പോവുന്നു. അതേസമയം കെട്ടിടം പണിയുന്ന ആള്‍ ഓരോ ഇഷ്ടിക അടുക്കി വയ്ക്കുമ്പോളും അതിനോടൊപ്പം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കയറുന്നു.
No comments:
Post a Comment