त्वया तृणानि भोज्यानि वरं हरिणकानने।
न जातु भिन्नमर्यादैः पुरुषैः सह सङ्गमः॥
व्यास सुभाषिते २४
tvayā tṛṇāni bhojyāni varaṁ hariṇakānane|
na jātu bhinnamaryādaiḥ puruṣaiḥ saha saṅgamaḥ||
vyāsa subhāṣite 24
If you are driven by desperate circumstances, you may adjourn to a forest infested by deer and survive there eating green grass. However you must never seek the company and camaraderie of people who have deviated from propriety and have lost their character ( even if they are living happily and comfortably)
त्वया by you हरिणकानने in the forest full of deer तृणानि grass भोज्यानि are to be eaten परन्तु however भिन्न मर्यादैः who have become derelicts, who have lost their character and propriet पुरुषैः men सह along with न जातु not ever सङ्गमः कर्तव्यः keep company
ത്വയാ തൃണാനി ഭോജ്യാനി വരം ഹരിണകാനനേ।
ന ജാതു ഭിന്നമര്യാദൈഃ പുരുഷൈഃ സഹ സങ്ഗമഃ॥
വ്യാസ സുഭാഷിതേ ൨൪
ഒഴിച്ചുകൂടാന്‍ പറ്റാത്ത പരിതസ്ഥിതിയില്‍ നിങ്ങള്‍ ഒരുപക്ഷെ മാനുകള്‍ മാത്രം ജീവിക്കുന്ന കൊടും കാട്ടില്‍ താമസിക്കാനും അവിടെ മാനുകളെപ്പോലെ പുല്ല് മാത്രം ഭക്ഷിച്ചു ജീവന്‍ നിലനിര്‍ത്താനും നിര്‍ബന്ധിതന്‍ ആവുകയാണെങ്കില്‍ ഒട്ടും മടിക്കാതെ അത് ചെയ്യാം. പക്ഷെ സത്സ്വഭാവും നന്മയും ഇല്ലാത്ത നേരും നെറിയും ഉപേക്ഷിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്കൊപ്പം എന്ത് വന്നാലും കൂട്ടുകൂടരുത്. അവരോടൊപ്പം ജീവിക്കരുത്. അവര്‍ എത്ര സുഖസൌകര്യങ്ങളോടെ ജീവിക്കുകയാണെങ്കിലും
No comments:
Post a Comment