काम क्रोधश्च लोभश्च मोहो मद्यमदादयः।
मायामात्सर्यपैशुन्यमविवेकोऽविचारता॥
अन्धकारो यद्दृच्छा च चापल्यम् लोलता नृप।
अत्यायासोऽप्यनायासः प्रमादो मोहसाहसम्।
आलस्यं दीर्घसूत्रत्वं परदारोपसेवनम्॥
अत्याहारो निराहारः शोकश्चौर्यं न्ऱ्रिपोत्तम।
एतान् दोषान् गृहे नित्यं वर्जयन् यदि वर्तते।
स नरो मण्डनं भूमेर् देशस्य नगरस्य च॥
स्कन्दपुराणे प्रभासखाण्डे॥
kāma krodhaśca lobhaśca moho madyamadādayaḥ|
māyāmātsaryapaiśunyamaviveko'vicāratā||
andhakāro yaddṛcchā ca cāpalyam lolatā nṛpa|
atyāyāso'pyanāyāsaḥ pramādo mohasāhasam|
ālasyaṁ dīrghasūtratvaṁ paradāropasevanam||
atyāhāro nirāhāraḥ śokaścauryaṁ nripottama|
etān doṣān gṛhe nityaṁ varjayan yadi vartate|
sa naro maṇḍanaṁ bhūmer deśasya nagarasya ca||
skandapurāṇe prabhāsakhāṇḍe||
Skanda puranam lists the evil tendencies that are to be avoided by a good human being
Lust, rage, cupidity, excessive desire, desire to consume hooch, arrogance, deception, unhealthy competition, stinginess, lack of discretion, thoughtlessness, mentally black lowliness, lack of self-control (waywardness), frivolity, addiction, excessive exertion, lack of exertion, lack of proper care and diligence in work, desire ,attempt or initiative to harm others, laziness, procrastination, desire for the females of others, eating less than necessary or eating too much, sense of excessive grief, tendency to steal-- Oh king, a good citizen should keep away all these tendencies and propensities from his household. If a person succeeds in this, then he becomes an ornament to the society.
കാമ ക്രോധശ്ച ലോഭശ്ച മോഹോ മദ്യമദാദയഃ।
മായാമാത്സര്യപൈശുന്യമവിവേകോഽവിചാരതാ॥
അന്ധകാരോ യദ്ദൃച്ഛാ ച ചാപല്യം ലോലതാ നൃപ।
അത്യായാസോഽപ്യനായാസഃ പ്രമാദോ മോഹസാഹസം।
ആലസ്യം ദീര്‍ഘസൂത്രത്വം പരദാരോപസേവനം॥
അത്യാഹാരോ നിരാഹാരഃ ശോകശ്ചൌര്യം നൃപോത്തമ।
ഏതാന്‍ ദോഷാന്‍ ഗൃഹേ നിത്യം വര്‍ജയന്‍ യദി വര്‍തതേ।
സ നരോ മണ്ഡനം ഭൂമേര്‍ ദേശസ്യ നഗരസ്യ ച॥
സ്കന്ദപുരാണേ പ്രഭാസഖാണ്ഡേ॥
ഒരു നല്ല മനുഷ്യന്‍ ഒഴിവാക്കേണ്ട ചീത്തകളെക്കുറിച്ച് സ്കാന്ദപുരാണത്തില്‍
“മഹാരാജാവേ, ഒരു നല്ല പൌരനും സമൂഹത്തിലെ നന്മ നിറഞ്ഞ അംഗവും, സമൂഹത്തില്‍ ഒരു അലങ്കാരം എന്ന പോലെ ജീവിക്കണം എന്ന് ഉദ്ദേശിക്കുന്നു അയാള്‍ താഴെ പറയുന്ന ദുശ്ശീലങ്ങളും ദുസ്വഭാവങ്ങളും ഒഴിവാക്കുക തന്നെ വേണം, വീട്ടിലും നാട്ടിലും
അതിരുകടക്കുന്ന വിഷയാസക്തി,
നിയന്ത്രണംവിട്ടകോപം,
അന്തമില്ലാത്ത ആശകള്‍,
മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിക്കാനുള്ള പ്രവണത, അഹങ്കാരം,
ജാഡ,
അനാരോഗ്യകരമായ മാത്സ്യര്യബുദ്ധി,
പിശുക്ക്,
വിവേകശൂന്യത,
മനസ്സില്‍ ഇരുട്ട് മാത്രം നിറയ്ക്കുന്ന, തരം താഴ്ത്തുന്ന ബുദ്ധിശൂന്യത,
ആത്മനിയന്ത്രണം ഇല്ലായ്മ,
അന്തഃസ്സാര ശൂന്യത,
ചില കാര്യങ്ങളില്‍ അത്യാസക്തി,
കഴിവിലും അളവിലും അധികം അദ്ധ്വാനം,
വേണ്ടത്ര ജോലി ചെയ്യാനുള്ള വിമുഖത,
ചെയ്യുന്ന ജോലിയോടും
ചുമതലകളോടും പ്രതിബദ്ധതയും അര്‍പ്പണബോധവും ഇല്ലായ്മ, ആക്രാന്തം,
മറ്റുള്ളവരെ ഉപദ്രവിക്കാനും അവര്‍ക്ക് കോട്ടം വരുത്താനും ഉള്ള ത്വര,
മടി,
കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോവാനുള്ള പ്രവണത,
സ്വന്തം ഭാര്യയോടല്ലാതെയുള്ള അനുരാഗം
അളവ് കൂടിയോ അളവു കുറഞ്ഞോ ഉള്ള ഭക്ഷണം
അളവിലധികം ദുഃഖിക്കാനും പുലമ്പാനും ഉള്ള മനസ്ഥിതി,
മറ്റുള്ളവരുടെ സ്വത്തുക്കള്‍ കട്ടെടുക്കാന്‍ ഉള്ള വാസന “
No comments:
Post a Comment