अहिंसा सत्यवचनमानृशंस्यं दमो घृणा।
एतत् तपो विदुर्धीराः न शरीरस्य शोषणम्॥
महाभारते॥
ahiṁsā satyavacanamānṛśaṁsyaṁ damo ghṛṇā|
etat tapo vidhurdhīrāḥ na śarīrasya śoṣaṇam||
mahābhārate||
The real penance and spiritual upliftment as understood by men of great intelligence is not merely physical activities causing emaciation for the physical body. The real penace consists of regulating one’s life without causing pain and misery for others, speaking the truth, steering clear or cruelty of mind and body, practicing self-restraint, being compassionate and warm-hearted towards all fellow human beings.
अहिंसा non violence, desisting from causing pain or difficulties सत्यवचनं speaking the truth आनृशंस्यं absence of cruelty, absence of hard-heartednss दमः restraint, self control, घृणा compassion, warm feeling towards others एतत् this धीराः men with great intellect तपः penance इति thus विदु understood. शरीरस्य of the physical body शोषणं making thin and emaciated न not
അഹിംസാ സത്യവചനമാനൃശംസ്യം ദമോ ഘൃണാ।
ഏതത് തപോ വിദുര്‍ധീരാഃ ന ശരീരസ്യ ശോഷണം॥
മഹാഭാരതേ॥
വിവരവും വിവേകവും ഉള്ള മനുഷ്യര്‍ തപസ്സ് എന്ന വാക്ക് കൊണ്ട് മനസ്സിലാക്കുന്നത് ശരീരത്തെ സ്വയം പീഡിപ്പിക്കുകയും ശോഷിപ്പിക്കുകയും ചെയ്യുന്ന ശാരീരിക ക്രിയകളെ അല്ലേയല്ല. യഥാര്‍ത്ഥ തപസ്സ് നിലകൊള്ളുന്നത് മറ്റുള്ളവര്‍ക്ക് വേദനയും വിഷമവും ഉണ്ടാവാത്ത വിധം ജീവിതം ക്രമീകരിക്കുക, എപ്പോഴും സത്യം നിറഞ്ഞ വാക്കുകള്‍ മാത്രം പറയുക, ക്രൂരത മനസ്സില്‍ നിന്നും വാകുകളില്‍ നിന്നും ഒഴിവാക്കുക, തികഞ്ഞ ആത്മനിയന്ത്രണം പുലര്‍ത്തുക, സഹജീവികളോട് എല്ലാം സൌഹൃദവും സൌമനസ്യവും പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുക ജീവിക്കുക എന്നീ കാര്യങ്ങളില്‍ ഒക്കെയാണ്.
No comments:
Post a Comment