pachai maamalai pol mene

Friday, April 24, 2026

impotent and ineffective



प्रसादं निष्फलो यस्य क्रोधश्चापि निरर्थकः।
न तं भर्तारमिच्छन्ति षण्ढं पतिमिव स्त्रियः॥
महाभारते ५-३४-२१

prasādaṁ niṣphalo yasya krodhaścāpi nirarthakaḥ|
na taṁ bhartāramicchanti śaṇḍhaṁ patimiva striyaḥ||
mahābhārate 5-34-21

If a person who has no capacity to do anything good or worthwhile or productive when he is happy and productive and when he can do nothing that would affect others when he is angry, then no one would prefer to have his as a boss or superior. It is similar to ladies shunning a man who is a eunuch

यस्य whose प्रसादं being pleases, being happy and being benevolent निष्फलः of no use भवति is अपि च also यस्य whose क्रोधः great anger निरर्थकः meaningless भवति becomes तं him षण्ढं eunuch पतिं husband स्त्रियः women इव like कः अपि who ever भर्तारं as boss न इच्छन्ति does not desire

പ്രസാദം നിഷ്ഫലോ യസ്യ ക്രോധശ്ചാപി നിരര്‍ഥകഃ।
ന തം ഭര്‍താരമിച്ഛന്തി ഷണ്ഢം പതിമിവ സ്ത്രിയഃ॥
മഹാഭാരതേ ൫-൩൪-൨൧

ഒരു വ്യക്തി സന്തോഷത്തോടെയും സഹായിക്കാന്‍ തയാറായി നില്‍ക്കുമ്പോള്‍ പോലും അയാളുടെ സന്തോഷവും സേവനവും കൊണ്ട് ആര്‍ക്കും വലുതായ പ്രയോജനം ഒന്നും കിട്ടുകയില്ല എങ്കിലോ, പിന്നെ ഒരാള്‍ എത്ര കാര്യമായി ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളിയാലും അതുകൊണ്ട് ആര്‍ക്കും ഒരു പേടിയോ ചലനമോ ഉണ്ടാവുകയില്ല, ആ കോപം കൊണ്ട് ആര്‍ക്കും ഒരു ചുക്കും സംഭവിക്കുകയില്ല, എന്ന് ആണെങ്കിലോ അത്തരം മനുഷ്യനെ യജമാനനായി കിട്ടുവാന്‍ ഒരാളും ഇഷ്ടപ്പെടുകയില്ല. ആണും പെണ്ണും കെട്ട ഒരു ഷണ്ഢനെ ജീവിത പങ്കാളി ആക്കുവാന്‍ ഒരു സ്ത്രീയും തയാറാവുകയില്ലല്ലോ..

No comments:

Post a Comment