परस्परविरोधेन क्षीयमाणेषु शत्रुषु।
तद्विनाशो भवेत् यावत् तावत् तिष्ठेत बुद्धिमान्॥
मानसोल्लासे सूक्ति रत्न हारे
parasparavirodhena kṣīyamāṇeṣu śatruṣu|
tadvināśo bhavet yāvat tāvat tiṣṭheta buddhimān||
mānasollāse sookthi ratna hare.
If an intelligent person has many enemies and he discovers that his enemies are harbouring enmity between them and are engaged in acrimonious fight with intention to destroy one another, the he should patiently watch the steady progress of fighting between both of his enemies and wait to see that such fight has weakened them severely and then plan his strategy to finish off the already weakened enemies.
परस्पर between each other विरोधेन deep enmity शत्रुषु among the enemies क्षीयमाणेषु who are weakening, causing damage to each other यावत् till that time तद्विनाश the destruction, the weakening of both भवेत् happens तावत् till that time बुद्धिमान् तिष्ठेत the intelligent, the strategically clever person, should patiently wait.
പരസ്പരവിരോധേന ക്ഷീയമാണേഷു ശത്രുഷു।
തദ്വിനാശോ ഭവേത് യാവത് താവത് തിഷ്ഠേത ബുദ്ധിമാന്‍॥
മാനസോല്ലാസേ സൂക്തിരത്നഹാരേ
ബുദ്ധിയും സാമര്‍ത്ഥ്യവും നയചാതുര്യവു ഉള്ള ഒരു വ്യക്തി തനിക്ക് കുറെ ഏറെ ശത്രുക്കള്‍ ഉണ്ടെന്നും അത്തരം ശത്രുക്കള്‍ പരസ്പരം കലഹിച്ചും തമ്മില്‍ തല്ലിയും ഒരാളെ മറ്റൊരാള്‍ നശിപ്പിക്കാന്‍ തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണെന്നും മനസ്സിലാക്കിയാല്‍ അത്തരം ശത്രുക്കള്‍ തമ്മില്‍ പൊരിഞ്ഞ തല്ലുകൂടി പരസ്പരം എത്രയധികം വിനാശം വരുത്തുന്നു എന്നത് ക്ഷമയോടെ ശ്രദ്ധിച്ചു മാറി നില്‍ക്കണം.
ശത്രുക്കള്‍ അങ്ങിനെ പരസ്പരം കലഹിച്ചു രണ്ടു കൂട്ടര്‍ക്കും ഏറെ ക്ഷീണം വന്നു കഴിഞ്ഞു എന്ന് കണ്ടറിഞ്ഞ ശേഷം എല്ലാ ശക്തിയും ഉപയോഗിച്ച് അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുക എന്നതാണ് ശരിയായ തന്ത്രം
No comments:
Post a Comment