pachai maamalai pol mene

Wednesday, April 22, 2026

would attain very soon all that one has desired for if...



अनिर्वेदेन दीर्घेण निश्चयेन ध्रुवेण च।
देवदेवप्रसादाश्च क्षिप्रं फलमवाप्स्यसे॥
महाभारते १२-१५३-११७

anirvedena dīrgheṇa niścayena dhruveṇa ca|
devadevaprasādāśca kṣipraṁ phalamavāpsyase||
mahābhārate 12-153-117

A person is blessed that he would attain very soon all that he has desired for if
He works on the project without interruption and with sense of purpose without falling prey to depression
He works with steely determination without wavering and without losing track of his target
He has the sweet and benevolent blessing of the Supreme being.

 दीर्घेण uninterrupted, continuous अनिर्वेदेन self reliance, lack of depression ध्रुवेण unwavering निश्चयेन determination देव देव lord of lords, the divine being प्रसादात् by the grace of च to त्वं you क्षिप्रं very soon, without delay फलं good results अवाप्स्यसे would attain

അനിര്‍വേദേന ദീര്‍ഘേണ നിശ്ചയേന ധ്രുവേണ ച।
ദേവദേവപ്രസാദാശ്ച ക്ഷിപ്രം ഫലമവാപ്സ്യസേ॥
മഹാഭാരതേ ൧൨-൧൫൩-൧൧൭

ഈ സുഭാഷിതത്തിലൂടെ ഒരു വ്യക്തി അയാള്‍ ജീവിതത്തില്‍ ആശിക്കുന്നത് എല്ലാം സഫലം ആവട്ടെ എന്ന് ആശംസിക്കുകയാണ്. ആ സാഫല്യം യാഥാര്‍ത്ഥ്യം ആവാന്‍ വേണ്ട ഒഴിച്ചുകൂടാന്‍ പറ്റാത്ത മൂന്ന് കാര്യങ്ങള്‍.

മടിപിടിച്ചോ മാനസികമായ തളര്‍ച്ചയ്ക്കു വശംവദനായോ ചെയ്യുന്ന അറച്ചു നില്‍ക്കാതെ ആത്മവിശ്വാസത്തോടെ ലക്ഷ്യം നേടാന്‍ വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുക

ലക്ഷ്യം കൃത്യമായി മുന്നില്‍ കണ്ടു ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോവുക
സര്‍വശക്തനായ ഭഗവാന്‍റെ കരുണയും അനുഗ്രഹാശിസ്സുകളും ഇപ്പോഴും ഉണ്ടായിരിക്കുക

No comments:

Post a Comment