pachai maamalai pol mene

Thursday, April 23, 2026

what is past is past



अतिक्रान्तं हि यत्कार्यं पश्चाच्चिन्तयते नरः।
तच्चास्य न भवेत्कार्यं चिन्तया च विनश्यति॥
महाभारते ८-३१-२९

atikrāntaṁ hi yatkāryaṁ paścāccintayate naraḥ|
taccāsya na bhavetkāryaṁ cintayā ca vinaśyati||
mahābhārate 8-31-29

If a person thinks over obsessively or worries his heart out over some project who time of execution is past, or some work which could not be done any more, then that project or work will not come back him to him for successful performance or execution once again. What is past is past. However, worry and rumination over what is already lost makes him dejected and he may even perish due to such obsessively painful thoughts.

अतिक्रान्तं the time for execution or performance is past यत् which कार्यं project नरः man पश्चात् after the due date चिन्तयते ponders or worries over तत् कार्यं that project or work अस्य for him न भवेत् would not become useful सः he चिन्तया through worry and remorse विनश्यति च would perish too.


അതിക്രാന്തം ഹി യത്കാര്യം പശ്ചാച്ചിന്തയതേ നരഃ।
തച്ചാസ്യ ന ഭവേത്കാര്യം ചിന്തയാ ച വിനശ്യതി॥
മഹാഭാരതേ ൮-൩൧-൨൯

ചെയ്യേണ്ട സമയവും സന്ദര്‍ഭവും കഴിഞ്ഞു പോയ ഒരു ജോലിയെക്കുറിച്ചോ പദ്ധതിയെക്കുറിച്ചോ ഒരാള്‍ തക്കതായ കാലം കടന്നു പോയ ശേഷം എത്ര തീവ്രമായി ചിന്തിച്ചാലും ആ കാര്യം ചെയ്യുവാനുള്ള അവസരമോ, ആ കാര്യത്തില്‍ ഉള്ള വിജയമോ അയാള്‍ക്ക്‌ തിരിച്ചു കിട്ടാനോ പോയത് തിരിച്ചു പിടിക്കാനോ സാധിക്കുകയില്ല. കഴിഞ്ഞതു കഴിഞ്ഞതു തന്നെ. പിന്നെ കഴിഞ്ഞു പോയതിനെക്കുറിച്ചുള്ള വ്യാകുല ചിന്തകള്‍ മനസ്സില്‍ അയവിറക്കിക്കൊണ്ടിരുന്നാല്‍ ആ ചിന്തകള്‍ ആധികള്‍ ആയി മാറി അയാളുടെ സമനില തെറ്റിച്ചു അയാളെ നാശത്തിലേയ്ക്ക് തള്ളിവിട്ടു എന്ന് വരാം

No comments:

Post a Comment